ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി.…
റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണണാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്…
കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച് തടി കൊണ്ടടിച്ച് ഭാര്യ
തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച്…
ദിവസങ്ങൾക്ക് ശേഷം അവർ ചിരിച്ചു വയനാട് ദുരന്തഭൂമിയിലെ കുരുന്നുകൾക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്
ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ…
മദ്യലഹരിയില്‍ യുവാക്കളുടെ സാഹസിക യാത്ര; അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്. മദ്യപിച്ച്…
മദ്യപിച്ച്‌ലെക്കുകെട്ട് രാത്രിയില്‍ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികള്‍
മദ്യലഹരിയില്‍ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊച്ചി നഗരത്തില്‍ മദ്യപിച്ച്…
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. ആലുവയിൽ വച്ചിട്ടാണ് കുട്ടിയെ…
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രിയില്‍ വെച്ച് ഗുണ്ടാക്രമണം
മലപ്പുറം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തില്‍ എംഎസ്‌എഫ് പ്രവർത്തകർക്ക് നേരെ ആശുപത്രിയില്‍…
കാസര്‍കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു; മരണം ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ
ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളം സ്വദേശിയും…
കാണാതായ മലയാളി യുവാവ് ദുബൈയില്‍ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍
ദുബൈ: അബൂദബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബൈയിലെ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി.…