ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം 19 കാരൻ മരിച്ചു
ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. 19-കാരനായ കിഷന്‍ മാനെകാണ്…
സാമൂഹ്യ സുരക്ഷാ പദ്ധതി: മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി റിയാദ്-കണ്ണൂര്‍ കെഎംസിസി
കണ്ണൂര്‍: റിയാദ് കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം…
വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്റൈന്റെ കൈത്താങ്ങ്
ബഹ്‌റൈൻ :വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്റൈന്‍. ഐ.വൈ.സി.സി…
കളിപ്പാട്ടമാണെന്ന് കരുതി പാമ്പിനെ കൈയിൽ എടുത്തു കളിച്ചു പാമ്പ് ചത്തു
ബീഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്ബിനെ കടിച്ചു കൊന്നു. ഗയയില്‍ നിന്നാണ് അമ്ബരപ്പിക്കുന്ന സംഭവം പുറത്തുവന്നത്…
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ…
യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളില്‍ പരീക്ഷ ഒഴിവാക്കുന്നു
അബൂദബി: യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളില്‍ പരീക്ഷ ഒഴിവാക്കുന്നു. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ കുട്ടികളുടെ…
വയനാട് ദുരന്തം ‘ പുനരധിവാസത്തിനായി ഒരു കോടി രൂപ നൽകി ഡോ.കെ.ടി. റബീഉല്ല
വയനാട് ദുരന്തം നിരാലംബരാക്കിയവര്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ.കെ.ടി.…
വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം ചെയ്ത വൈറ്റ് ഗാർഡിനെ അനുമോദനം
ഇരിട്ടി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം…
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ്…
ദുബൈ : ഏഴ് കണ്ടന്റുകൾക്ക് നിരോധനം; ഷെയർ ചെയ്താൽ 5 ലക്ഷം ദിർഹം പിഴയും 5 വർഷം തടവും
ദുബൈ: നിങ്ങള്‍ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോള്‍ ആളുകളെ…