മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെയും കുറുക്കൻമാരുടെയും വിളയാട്ടം
മാട്ടൂൽ : മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇന്ന് രണ്ട്…
ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യ സേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം
കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ…
പാപ്പിനിശ്ശേരി സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.
കണ്ണൂർ : കണ്ണൂർ സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.പരേതനായ സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെയും സുബൈദ…
കോഴിക്കോട് കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം.
കോഴിക്കോട്: കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു…
കണ്ണൂരിൻ്റെ ഫുട്ബോള്‍ പോരാട്ടത്തിന് വീര്യം പകരാൻ നടൻ ആസിഫലി എത്തി;
കണ്ണൂർ: ഫുട്ബോള്‍ ആവേശത്തിന് ഹരം പകർന്ന് ചലച്ചിത്ര നടൻ ആസിഫ് അലി നേതൃത്വം നല്‍കുന്ന കണ്ണൂർ…
ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു.
കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ്…
ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ്…
മുടിയൻ ഈസ് ബാക്ക്… ഒപ്പം സിദ്ധുവും, ഓണം പൊടിപൊടിക്കും’; റിഷിയും ഡെയ്നും ഉപ്പും മുളകിലേക്ക് തിരിച്ചെത്തി?
കണ്ണീർ പരമ്ബരകള്‍ക്കിടയില്‍ മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത് ഫ്ലവേഴ്സ് ചാനലില്‍ 2015ല്‍…
മലയാളി വിദ്യാർഥി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
അബുദാബി: തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പ്രണവ് സഞ്ചരിച്ചിരുന്ന…
ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി.…