ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും’; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അൻവര്‍
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി നിലമ്ബൂർ എംഎല്‍എ പിവി അൻവർ രംഗത്ത്.…
പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖര്‍ രാജിപ്രഖ്യാപിച്ചു
പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖർ രാജിവെച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം…
സുലൈമാൻ സേട്ട് അനുസ്മരണ സമ്മേളനം നവംബര്‍ മൂന്നിന് ബംഗളൂരുവില്‍
ബംഗളൂരു: ഇന്ത്യൻ നാഷനല്‍ ലീഗ് സ്ഥാപക നേതാവും അമരക്കാരനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുസ്മരണ സമ്മേളനം…
ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികള്‍ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി, മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടെ പങ്കിട്ട് പിന്തുണയുമായി വീണാ ജോര്‍ജ്
നിലമ്ബൂർ എം എല്‍ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി…
അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല, എല്‍ഡിഎഫ് വിടുന്നതുംഅകത്തു പോകുന്നതും ലീഗിന്‍റെ പ്രശ്നമല്ല: പിഎംഎ സലാം
മലപ്പുറം: പിവി അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ പ്രശ്നമല്ലെന്ന്…
കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.…
എടിഎം കവര്‍ച്ചാ സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു, പണം കടത്തിയത് കണ്ടെയ്‌നറില്‍
തൃശൂർ : തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ…
തുറന്നുപറച്ചിലിന്റെ പ്രത്യാഘാതം ഭയക്കുന്നില്ല, മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല’; വീണ്ടും പിവി അൻവര്‍
മലപ്പുറം: സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വീണ്ടും ആഞ്ഞടിച്ച് നിലമ്ബൂർ എംഎല്‍എ പിവി അൻവർ. തന്നെ…
ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച് എന്നിവയും കണ്ടെടുത്തു
അങ്കോല: അർജുന്റെ ലോറിയുടെ കാബിനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീണ്ടെടുത്തു. ഗംഗാവലി പുഴയില്‍…
ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കെകെ രമ
വടകര: നിലമ്പൂർ എം എല്‍ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി…