ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ…
ഓഗസ്റ്റ് 19 ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം, ഫോട്ടോഗ്രാഫർമാരുടെ ദിനം. ഒരു നല്ല ചിത്രം ആയിരം വാക്കുകൾക്ക് മൂല്യമുള്ളതാണ്.…
കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടാസ്ക‌് ഫോഴ്സ് രൂപീകരിച്ചു
കൊണ്ടോട്ടി: മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയും ദുബായ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും…
പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സമീകൃത ആഹാര രീതി പിന്തുടരേണ്ടത് പ്രധാനമാണ്. ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്ന…
വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.
തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്ബതികളുടെ മകൻ…
തങ്ങൾ: തണലോർമ’ നാളെ മുതൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത്
മലപ്പുറം പാണക്കാട് മുഹമ്മ ദലി ശിഹാബ് തങ്ങളുടെ 15-ാം ചരമവാർഷികത്തോടനുബന്ധി ച്ചു മലയാള മനോരമ ഒരുക്കു…
10 Habits of Fit People Who Never Go to the Gym
The common belief that fitness necessitates expensive gym memberships and rigorous workout…
നമ്മൾ കഴിക്കുന്ന നട്സുകളുടെ ഗുണങ്ങൾ അറിയാം
പോഷകങ്ങളുടെ കലവറയായിട്ടാണ് നട്സ് അറിയപ്പെടുന്നത്. ഉയര്ന്ന തോതിലുള്ള പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില് അടങ്ങിയിരിക്കുന്നു. ഫുഡ്സ്…
വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് എംവിഡിയും
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേർ ഇപ്പോഴും കാണാമറയത്തെന്ന് സർകാർ കണക്ക്. കാണാതായവരുടെ പുതുക്കിയ…
ബിസ്‌കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ എണ്‍പതോളം കുട്ടികള്‍ ആശുപത്രിയില്‍; കുട്ടികള്‍ കഴിച്ചത് പോഷകാഹാര പദ്ധതിയിലൂടെ വിതരണം ചെയ്ത ബിസ്‌കറ്റ്
മുംബൈ: മഹാരാഷ്ട്രയില്‍ ബിസ്‌കറ്റ് കഴിച്ച് എണ്‍പതോളം കുട്ടികള്‍ ആശുപത്രിയില്‍. പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത…