ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വീണ്ടും കനത്ത മഴ. താല്‍ക്കാലികമായി നിർമിച്ച പാലം വെള്ളത്തില്‍ മുങ്ങി.
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വീണ്ടും കനത്ത മഴ. താല്‍ക്കാലികമായി നിർമിച്ച പാലം വെള്ളത്തില്‍ മുങ്ങി.…
വയനാട്ടിലെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിയോഗിച്ച ഉപസമിതിയുടെ യോഗം പികെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നിയോഗിച്ച ഉപസമിതിയുടെ പ്രത്യേക യോഗം ഇന്നലെ മേപ്പാടിയില്‍ നടന്നു.പി.കെ…
കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ: കുഞ്ഞിമംഗലത്ത് കൃത്യനിർവഹണത്തിനിടെ എസ്.ഐയെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം…
സൂക്ഷിപ്പിന്റെ ശേഷിപ്പുകൾ ഇനിയും സൂക്ഷിക്കാൻ ഇവിടെ ആരുമില്ല.
സ്യൂട്ട്കേസിൽ സൂക്ഷിച്ചത് അത്രയേറെ അമൂല്യമായതാണ് 2009 ലെ രണ്ട് ചിന്ദ്രിക പേപ്പർ ആ പെട്ടിയിൽ ഉണ്ട്…
പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി
പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്നാണ് എസ്‍ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെ…
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുബ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്‌ആപ് ഗ്രൂപ്പുകളിലെന്ന് പോലിസ്
റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്‌ആപ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്ബാടിമുക്ക് സഖാക്കള്‍…
ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി
വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ചാലിയാറില്‍ നിന്ന്…
എംബപ്പേ, ജൂഡ്, വിനീഷ്യസ് ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നു; ആവേശത്തില്‍ ഫുട്ബോള്‍ ആരാധകര്‍
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം ആണ് റയല്‍ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്ബ്യൻസ്…
വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാതെ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗത്തിന് കാരണമാകാം: പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന്…
10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു
തിരുവണ്ണാമലൈ:10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു . തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ്…