വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ വൈറ്റ് ഗാർഡിനെ ആദരിച്ചു
മാട്ടൂൽ:വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ മാട്ടൂൽ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങളായ അബ്ദുൽ…
ഉപ്പയെ ഖബറടക്കി കുവൈത്തിലെക്ക് കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ വാഹനം അപകടത്തിൽപ്പെട്ടു മകൻ മരണപ്പെട്ടു..
ത്വായിഫ്: ഹജ്ജ് കർമത്തിനിടെ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ…
പി.കെ. ഇബ്രാഹീം ഹാജി മരണപ്പെട്ടു
മൻശഅ് മുൻ ജനറൽ സെക്രട്ടറി ടി സക്കരിയ മാസ്റ്റരുടെ ഭാര്യാ പിതാവും ICF ദുബൈ പ്രവർത്തകനുമായ…
ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു.
കോട്ടയം: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു.
വയനാട് :രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും…
മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍; പങ്കാളികളാകാന്‍ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും
കല്‍പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ തേടി നാളെ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും…
സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം
കോഴിക്കോട്: സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം എം.എല്‍.എ.പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിനു…
നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി.
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മുസ്്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള…
സര്‍ക്കാര്‍ സ്കൂളില്‍ തോക്കുമായി പ്ലസ് വണ്‍ വിദ്യാര്‍ഥി, സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന…
വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്... ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക്…