ഹരിത പതാക എവറസ്റ്റ് കൊടുമുടിയിലും!
സി.എച്ച്. മുഹമ്മദ് കോയാ സാഹിബിൻ്റെ ഒരു പ്രസംഗമുണ്ട്. "കന്യാകുമാരി മുനമ്പിൽ നിന്നും മുസ്ലിം ലീഗ് എന്ന് വിളിച്ചാൽ ഹിമാലയത്തിൻ മുകളിൽ നിന്നും സിന്ദാബാദ് എന്ന് വിളിക്കുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് "അതിൻ്റെ സാരാംശം. ആലങ്കാരികമായ ഒരു പ്രയോഗമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ…
പഴയങ്ങാടി മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ചു
പഴയങ്ങാടി | പഴയങ്ങാടി മുട്ടം കക്കാട് പുറത്ത് കെ. ടി. പി. കുഞ്ഞഹമ്മദ് (60) ആണ് മരിച്ചത്വൈകിട്ട് നാലുമണിയോടെ വെങ്ങര റെയിൽവേ ഗേറ്റിനും പഴയങ്ങാടി സ്റ്റേഷനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്
പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു
ഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കൻ ഡല്‍ഹിയിലെ ഷകർപുരിലാണ് സംഭവം. പുതിയ ഫോണ്‍ വാങ്ങിയതിന് പാർട്ടി നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവർക്കും 16 വയസാണ്. ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇവർ.…
തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് സൈറൻ മുഴക്കി സൈന്യം
ബെയ്റൂത്ത്: ലബനാനില്‍ 492ലേറെ പേർ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് ഇസ്രായേലിന് തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകള്‍ തൊടുത്തു. ഹൈഫയിലെ ഇസ്രായേല്‍ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട്…
സിദ്ദിഖിന്‍റെ അറസ്റ്റിന് നീക്കം; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്…
ബലാത്സംഗക്കേസില്‍ എംഎല്‍എ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി;
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ എറണാകുളം…
തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി; കണ്ണൂർ സ്വദേശികളായ പ്രതികള്‍ക്കായി തിരച്ചില്‍
കണ്ണൂർ | തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ്…
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍.
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറൻസിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ…
കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ വെച്ചു നിര്യാതനായി
മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്ബിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തില്‍ (37) ആണ് മരിച്ചത്. അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രല്‍ മാർക്കറ്റില്‍ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം…
ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണം, തല്ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത് ‘; മകളുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കട്ടെ. അതുവരെ…