മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം
കലഞ്ഞൂർ(പത്തനംതിട്ട): പുനലൂർ-പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്.വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു. മകൻ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന്…
ഷുക്കൂര്‍, ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ച മുൻ ഡിവൈഎസ്പി ബിജെപിയില്‍
കണ്ണൂർ: അരിയില്‍ ഷുക്കൂർ, തലശേരി ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപിയില്‍. കണ്ണൂരിലെ ബിജെപി ഓഫീസില്‍ എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് റിട്ട. ഡിവൈഎസ്പി സുകുമാരന് പാർട്ടി അംഗത്വം…
ഇ-സിഗരറ്റ് പതിവാക്കിയ 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം
ഇ -സിഗരറ്റ് ശീലമാക്കിയ 32 കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് 2 ലിറ്റര്‍ കറുത്ത രക്തമടങ്ങിയ ദ്രാവകം നീക്കം ചെയ്തു. യുഎസിലാണ് സംഭവം നടന്നത്. ഇ-സിഗരറ്റിന് അടിമയായ ജോര്‍ദാന്‍ ബ്രീലി എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ തലച്ചോറിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍…
പിവി അൻവറിനെ പൂര്‍ണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടര്‍ന്നാൻ താനും പ്രതികരിക്കും’
തിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അൻവർ എംഎല്‍എയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കില്‍ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അൻവർ…
വേദാമ്പ്രം യൂത്ത് സെന്റർ (VYC)കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിയുടെ ചികിത്സാ ചെലവിനു വേണ്ടി സ്വരൂപ്പിച്ച ധനസഹായം (50,000/-) വേണ്ടപ്പെട്ടവർക്ക് വേണ്ടി കൈമാറി.
മാട്ടൂൽ |സുഹൃത്തുകളെ നമ്മൾ വർഷങ്ങളായി ചെയ്യുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നമ്മുടെ ഒരു ഉസ്താദിന്റെ മകന്റെ ഒരു ചികിത്സയുടെ കാര്യം അവതരിപ്പിക്കുകയുണ്ടായി എല്ലാവരും വളരെ നന്നായി സഹകരിച്ചു നമുക്ക് 50000/- രൂപ എല്ലാവരിൽ നിന്നായി കിട്ടി ചികിത്സയോട് അനുബന്ധിച്ച് കുറെ…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് പവന് 55,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു. ഇന്ന് 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയിട്ടുള്ളത്. 6960 രൂപയാണ് ഒരു ഗ്രാം…
ഗണേശ ഘോഷയാത്ര; മഹാരാഷ്ട്രയില്‍ മുസ്‌ലിം പളളിക്ക് നേരെ അമ്ബെയ്യുന്ന ആംഗ്യം കാണിച്ച് യുവാവ്
ദിവസം കഴിയും തോറും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെയും അവരുടെ പള്ളികള്‍ക്ക് നേരെയും ബി.ജെ.പിയും തീവ്ര ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിടുകയാണ്. ഇപ്പോഴിതാ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ മഹാരാഷ്ട്രയില്‍ മുസ്ലിം പള്ളിയെ പരിഹസിച്ച് യുവാവ്. അകോലയിലെ കച്ചി മസ്ജിദിന് നേരെ അമ്ബെയ്യുന്ന ആംഗ്യം…
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപാമ്പ് ;
പരിയാരം: കണ്ണൂർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപാമ്പത്തി. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്ബിനെ കണ്ടത്. ഐ.സി.യുവില്‍നിന്ന് പാമ്ബ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹളം കേട്ട്…
ഊണ് റെഡി’ ബോര്‍ഡ് മാറ്റണം; സ്ത്രീകളെയും കുട്ടിയെയും കയ്യേറ്റംചെയ്ത് CPM ജില്ലാപഞ്ചായത്തംഗം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് പരാതി. തട്ടുകടയുടെ 'ഊണ് റെഡി' എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെകടയിലായിരുന്നു സംഭവം.അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി…
മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കൊല്ലം: സംഘർഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണ് മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മകളെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേർപ്പെട്ടു. ഇത്…