മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കൊല്ലം: സംഘർഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണ് മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മകളെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേർപ്പെട്ടു. ഇത്…
ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു
ചീമേനി: ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ജീവനക്കാരൻ മരിച്ചു.കാസർകോട് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലെ അറ്റണ്ടൻ്റ് ചീമേനി അത്തൂട്ടിയിലെ അഷ്റഫ്(49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ചീമേനി ആനിക്കാട്ടി പാലക്കടുത്താണ് അപകടം. ജോലി കഴിഞ്ഞ്…
തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്ബ്
തൃശൂർ: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തൃശൂർ ചൊവ്വൂരില്‍ ആണ് എല്‍എസ് ഡി സ്റ്റാമ്ബും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചൊവ്വൂർ സ്വദേശിയായ ജിനു ജോസ് (28)…
മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.…
ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്റാഈല്‍ സൈനികര്‍
തെല്‍ അവിവ്: ഫലസ്തീനില്‍ ഇസ്റാഈല്‍ നരനായാട്ട് തുടങ്ങിയ അന്നു മുതല്‍ ലോകം കാണാന്‍ തുടങ്ങിയതാണ് ക്രൂരതയുടെ സകല അതിര്‍വരമ്ബും ഭേദിക്കുന്ന ദൃശ്യങ്ങള്‍. ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല മരിച്ചവരോടും സൈന്യം ചെയ്യുന്ന ക്രൂരതകള്‍ അതിഭീകരമാണ്. അവയവങ്ങള്‍ മുറിച്ചു മാറ്റിയും ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചും ക്രൂരത ആവര്ത്തനങ്ങള്നിരവധി…
റബ്ബര്‍ പശയില്‍ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍
സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍ വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാര്‍ പുതിയരീതി പരീക്ഷിച്ചത്. കൗമാരക്കാര്‍ ഒത്തുകൂടുന്ന ആളൊഴിഞ്ഞ പറമ്ബുകളില്‍ റബ്ബര്‍ പശയുടെ ഒഴിഞ്ഞ ട്യൂബുകള്‍ വ്യാപകമായി കാണപ്പെട്ടതോടെയാണ് പ്രദേശത്തെ ചില യുവാക്കള്‍ ഇതിനെക്കുറിച്ച് അന്വേഷണം…
കൊച്ചിയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘം അറസ്റ്റില്‍. സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. സെറീന എന്ന സ്ത്രീയും കൂട്ടാളികളായ മറ്റൊരു സ്ത്രീയുമാണ് , ശ്യം എന്ന യുവാവുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ച…
ഷവര്‍മ കഴിച്ചു, പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണു; ഒരാഴ്ചയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു,
ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെന്നൈയിലെ നൂമ്ബാല് സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍…
നബിദിന ആഘോഷ പരിപാടിയിലേക്ക് ബനാത് വാല യൂത്ത് സെന്റർ ഫണ്ട് കൈമാറി
മാട്ടൂൽ | മാട്ടൂൽ നോർത്ത് വേദാംബ്രം മഹല്ലിലെ നജാത്തുൽ ഈമാൻ സുന്നി മദ്രസ്സ വിദ്യാർത്ഥികളുടെ പരിപാടിയിലേക്ക് ബനാത് വാല യൂത്ത് സെന്റർ നൽകുന്ന തുക ബനാത് വാല ഭാരവാഹി മുസ്തഫ സി കെ നജാത്തുൽ ഈമാൻ സുന്നി മദ്രസ സെക്രെട്ടറി സലാം…
ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം’ വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി
ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്‍ക്കല്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്കി വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങിയാണ് പരിപാടി. ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര്‍ ഫോണ്‍ നമ്ബര്‍ വാങ്ങുന്നത്. പിന്നീട് ഒ.ടി.പി…