അരിയില്‍ ഷുക്കൂര്‍ വധം: എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട; മുസ്‍ലിം ലീഗ്
കോഴിക്കോട്: അരിയില്‍ ഷുക്കൂർ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹർജി കോടതി തള്ളിയ വിഷത്തില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജയരാജന്റെ…
ഷുക്കൂര്‍ വധകേസില്‍ പി ജയരാജന്റെ വിടുതല്‍ ഹര്‍ജി തള്ളിയത് സ്വാഗതാര്‍ഹമെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി
കണ്ണൂര്‍ | എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി ജയരാജനും, ടിവി രാജേഷും കൊച്ചിയിലെ സിബിഐ കോടതിയില്‍ നല്‍കിയിരുന്ന വിടുതല്‍ ഹര്‍ജി കോടതി തള്ളിയത് സ്വാഗതാര്‍ഹമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് കണ്ണൂര്‍…
ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
റാഞ്ചി: ഝാർഖണ്ഡില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് നേരെ ആവർത്തിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമ നിർമാണം നടത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ദേശീയ പ്രതിനിധി സംഘം മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ചർച്ച നടത്തി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്…
മാഫിയ സര്‍ക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്
തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്. സർക്കാറിന്റെ ജനദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെയും…
യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍; യുവാവ് പിടിയില്‍
ചെന്നൈ റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണിയെന്ന മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ വീട്ടില്‍ നിന്ന് 100 മീറ്ററകലെയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്.മൃതദേഹം…
നീതിയിലേക്കുള്ള ഒരു വാതില്‍ കൂടി തുറന്നു’; കോടതി ഉത്തരവില്‍ പ്രതികരണവുമായി അരിയില്‍ ഷുക്കൂറിന്റെ സഹോദരൻ
സി .പി.എമ്മിന്റെ ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ നൂറുകണക്കിനാളുകളുടെ കണ്‍മുന്നില്‍വെച്ച് പാവപ്പെട്ട ചെറുപ്പക്കാരന്‍ അരിയില്‍ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് അരിയില്‍ നീതിയല്ല, നീതിയിലേക്കുള്ള…
ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളൂർ : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം…
കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു
മാഹി | പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോല്‍ കുറിച്ചിയില്‍ 'ഹിറ'യില്‍ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്ബതികളുടെ മകള്‍ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി…
ആശുപത്രി കിടക്കയിൽ നിന്ന് അവസാനമായി അമ്മയെ കാണാൻ ശ്രുതിയെത്തി’
ശ്രുതിയുടെ ആഗ്രഹം ആദരവുകളോടെ നിറവേറ്റി വൈറ്റ് ഗാർഡ്
വയനാട് | പ്രിയരേ ഇന്ന് നമ്മോട് ആ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം നമ്മൾ ആ ദൗത്യം പൂർത്തീകരിച്ചു. ചൂരൽമലയിലെ ആ മഹാദുരന്തം കഴിഞ്ഞിട്ട് ഇന്നേക്ക് 50 ദിവസം പിന്നിട്ടിരിക്കുന്നു...എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റിത്തരണേ എന്ന ശ്രുതിയുടെ ആവശ്യം നിറവേറ്റി വൈറ്റ്…
സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.
ആലപ്പുഴ: മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താർ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്.വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക്…