സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.
ആലപ്പുഴ: മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താർ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്.വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക്…
ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു;
കൊല്ലം : കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച്…
എന്താണ് ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പ്?
ലളിതമായി പറഞ്ഞാല്‍ എല്ലാ ഇന്ത്യാക്കാരും ലോക്സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടുചെയ്യും, ഒരു പക്ഷേ ഒരുസമയത്ത് അല്ലെങ്കില്‍ പോലും.നിലവിൽ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനൊപ്പം പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നുള്ളു. ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ്…
അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി
അരിയിൽ ശുക്കൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ. കോടതിയിൽ പി.ജയരാജനും ടി.വി. രാജേഷും ഫയൽ ചെയ്തിരിക്കുന്ന ഡിസ്ചാർജ്ജ് പെറ്റീഷൻ സി.ബി.ഐ. കോടതി തള്ളിയിരിക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബും…
റഫയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
ഗസ്സ: ലബനാനില്‍ പേജർ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ റഫയില്‍ തങ്ങളുടെ നാല് അധിനിവേശ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. തെക്കൻ ഗസ്സയിലെ റഫയില്‍ ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്താൻ പോയ വനിത സൈനിക അടക്കം നാലുപേർ കൊല്ലപ്പെട്ടതായാണ്…
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു, പിഞ്ചു മോൻ മരിച്ചു , അപകടം ബന്ധുവീട്ടില്‍ വെച്ച്
കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന് അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ബന്ധു വീട്ടിലേക്ക് കുടുംബ…
ഇളകിയ ഇന്റര്‍ലോക്കില്‍ സംശയം, വീട്ടുമുറ്റത്തെ പ്രത്യേക അറയ്ക്ക് 2 മീറ്റര്‍ ആഴം-വീതി, കണ്ണൂര്‍ കേസില്‍ വിശദ അന്വേഷണം
കണ്ണൂർ: ചക്കരക്കല്ലില്‍ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് എക്സൈസ്. കണ്ണോത്ത് വിനോദ് എന്നയാള്‍ക്ക് വലിയ അളവില്‍ വിദേശമദ്യം കിട്ടിയത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. ഫ്രിഡ്ജുള്‍പ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയില്‍ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്.ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ…
സിനിമാ സ്റ്റൈല്‍ അക്രമം :പൂക്കോട് മദ്യ ലഹരിയില്‍ ബാര്‍ബര്‍ ഷോപ്പ് അടിച്ചു തകര്‍ത്ത യുവാവിനെതിരെ കേസെടുത്തു
കൂത്തുപറമ്പ് : കൂത്തുപറമ്ബ് നഗരത്തിനടുത്തെ പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയില്‍ യുവാവിൻ്റെ അക്രമം നടത്തിയ യുവാവിനെതിരെ കൂത്തുപറമ്ബ് ടൗണ്‍പൊലിസ് കേസെടുത്തു.നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലിലെ എൻ.അനീഷാണ് ഇതു കൊടുക്കാൻ വിസമ്മതിച്ചു ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ…
വടകരയില്‍ റോഡരികില്‍ വയോധികന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: വടകരയില്‍ റോഡരികില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വടകര പുതിയ ബസ് സ്റ്റാന്റിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഭിക്ഷയെടുത്തിരുന്ന വ്യക്തിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. വഴിയാത്രക്കാരാണ്…
ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചു; കഴക്കൂട്ടത്ത് കാറിനുള്ളില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം;
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജോസഫ് പീറ്റര്‍ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ റോഡിലൂടെ നടന്നുപോയവര്‍ ദുര്‍ഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകള്‍ക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങനെയാണ്…