കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം; എസ്.ഐക്ക് പരുക്ക്
കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. സിപിഒമാരായ പ്രവീണ്‍, നിഖില്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപസംഘം പൊലീസിന് നേരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.ഇന്നലെ രാത്രി എട്ടരയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന…
മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!
ദുബൈ: അതിവിദഗ്ധമായി കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ് അധികൃതര്‍. പ്രതികളെ അറസ്റ്റ് ചെയ്തു. 13 കള്ളക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞത്. ഇതിലൂടെ 54 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ് ചെയ്തും വാക്വം സീല്‍…
ദുരിതാശ്വാസത്തിന്റെ പേരിൽ കൊള്ള സർക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കും: പി.എം.എ സലാം
മലപ്പുറം | വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരിൽ സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും യഥാർത്ഥ കണക്കുകൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:
ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് സർക്കാർ പറയുന്നത്. വൊളണ്ടിയർമാരുടെ യാത്രയ്‌ക്കും ഭക്ഷണത്തിനുമൊക്കെ കോടിക്കണക്കിന് രൂപ ചെലവായെന്ന് സർക്കാർ അവകാശപ്പെടുന്നു. ഒരു രൂപ പോലും വാങ്ങിക്കാതെയാണ് മൃതദേഹങ്ങളുടെ സംസ്കാരം വൈറ്റ് ഗാർഡ് നടത്തിയത്. എല്ലാ പാർട്ടികളുടെയും സന്നദ്ധസംഘടനകള്‍ ഇത്തരത്തില്‍ ദുരിതാശ്വാസ…
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്; സർക്കാർ ചെലവ് കണക്ക് പുറത്ത്
തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി…
സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ചു കൊന്ന അജ്‌മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കാറില്‍ വഴിനീളെ മദ്യപിച്ചിരുന്നു;
കൊല്ലം: തിരുവോണ ദിനത്തില്‍ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയശേഷം നിലത്തുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. മൈനാഗപ്പള്ളി ആനൂർക്കാവില്‍ ഇന്നലെ വൈകിട്ട് 5.45നാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന…
താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുട്ടികള്‍; കളിയാവേശത്തിലും അതിജീവനത്തിന്റെ പുതുപാഠം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്.സിയും തമ്മിലുള്ള കൊച്ചിയിലെ ആദ്യ മത്സരം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുമ്ബോള്‍ താരങ്ങളുടെ കൈപിടിച്ച് ആനയിച്ചത്…
പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍
മാതാപിതാക്കളുടെ ഒരു പ്രധാന ടെൻഷനാണ് കുട്ടികള്‍ക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കാൻ എങ്ങനെയുള്ള ആഹാരങ്ങളാണ് നല്‍കേണ്ടതെന്ന്. പലർക്കും പേടിയാണ് മാംസാഹാരങ്ങള്‍ കൊടുത്താല്‍ തടി കൂടുമോ അമിതമായ ശരീരഭാരം കൂടുമോ എന്നൊക്കെ. എന്നാല്‍ കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മാംസാഹാരം ആവശ്യമാണ്. എന്തൊക്കെ മറ്റ്…
വയനാട് ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം
വയനാട് | വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്ബനികള്‍, കോർപ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്പോണ്‍സർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി. ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്പോണ്‍സർഷിപ്പ് സ്വീകരിച്ച് അർഹരായ കുട്ടികള്‍ക്ക് നല്‍കാം.സ്പോണ്‍സർഷിപ്പ്ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം…
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടുറോഡിലെ സൗദി എയര്‍ലൈൻസ് വിമാനം
റിയാദ് സീസണ് ഉപയോഗിക്കാനായി ജിദ്ദയില്‍നിന്ന് റോഡ് മാർഗം കൊണ്ടുപോകുന്ന മൂന്നു പഴയ വിമാനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സൗദിലെ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുന്നത്. ആഡംബര കാറുകള്‍ സമ്മാനമായി പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്. റോഡരികില്‍ വിമാനങ്ങളെ നൃത്തം ചെയ്തു സ്വീകരിച്ച…