മലപ്പുറത്തെ നിപ മരണം ! തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
മലപ്പുറം തിരുവാലി നടുവത്ത് 24 കാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകള്‍, മമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ.വിനോദ് പ്രഖ്യാപിച്ചു. കണ്ടെയ്ൻമെൻ്റ് സോണുകളില്‍…
കാസര്‍ഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച് ഒരു നാട്
കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില് എത്തിച്ചു. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ വധുവിൻ്റെ അമ്മയുടെ അമ്മ ചിങ്ങവനം പാലക്കുടിയില്‍ ചിന്നമ്മ ഉതുപ്പ് , ബന്ധുക്കളായ ആലീസ് തോമസ് , ഏയ്ഞ്ചല്‍ ഏബ്രഹാം എന്നിവരാണ്…
ജനറേഷൻ ഗ്യാപ്പില്ലാത്ത യമഹയുടെ ബേബി സൂപ്പർബൈക്ക്; R15M പതിപ്പിലേക്ക് അഡാറ് മാറ്റങ്ങൾ എത്തി
യമഹയെന്ന് (Yamaha) പേര് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബൈക്കുകളായിരിക്കും FZ, R15 എന്നിവ. ഇതിൽ ഒന്നിന് പണ്ടത്തെ പ്രതാപം ഇല്ലെങ്കിലും രണ്ടാമൻ ഇന്നും യൂത്തൻമാരുടെ ഇഷ്ട മോട്ടോർസൈക്കിളായി അരങ്ങുവാഴുകയാണ്. നാലാംതലമുറ ആവർത്തനത്തിലും ചൂടപ്പം പോലെയാണ് YZF-R15 വിറ്റഴിയുന്നത്. യുവാക്കളുടെ ബേബി…
മാളയില്‍ ബാര്‍ ജീവനക്കാരും മദ്യപിക്കാനെത്തിയവരും തമ്മില്‍ സംഘര്‍ഷം; 2 യുവാക്കള്‍ക്ക് പരിക്ക്, ആശുപത്രിയില്‍
തൃശ്ശൂർ: മാളയില്‍ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മില്‍ ബാറിനു വെളിയില്‍ സംഘർഷം. ബാർ ജീവനക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.കോട്ടമുറി സ്വദേശിയായ അനുരാഗ്, തങ്കുളം സ്വദേശിയായ സനീഷ് എന്നിവർ മാളയിലെ അനുപമ…
വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു
മലപ്പുറം | തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാർഥിയാണ് മരിച്ചത്. ബെംഗളൂരുവില്‍ രണ്ടുമാസംമുൻപ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ്…
ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു;14കോടിയുടെ കുറവ്
കൊച്ചി:സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒൻപത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവർഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.അതേസമയം, ഉത്രാട ദിവസത്തെ…
കോഴിക്കോട് യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്ബ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത് നാട്ടുകാരും…
റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു’ ഒമാനില്‍ മലയാളി മരിച്ചു
മസ്കത്ത്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു. ഒമാനില്‍ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീല്‍ സഖാഫി (49)യാണ് മസ്കത്തിന് സമീപം ബിദ്ബിദില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം സമാഇല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.…
ഐജിഐ വിമാനത്താവളത്തില്‍ ദല്‍ഹി കസ്റ്റംസ് 1500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു ; ലൈബീരിയൻ പൗരൻ അറസ്റ്റില്‍
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 24 കോടി രൂപ വിലമതിക്കുന്ന 1660 ഗ്രാം കൊക്കെയ്ൻ ദല്‍ഹി കസ്റ്റംസ് ഞായറാഴ്ച പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികാരികളുടെ പതിവ് നടപടികളുടെ ഭാഗമായിട്ടാണ് തിരച്ചില്‍ നടത്തിയത്.ദുബായില്‍ നിന്ന് ദല്‍ഹിയിലെത്തിയ ലൈബീരിയ സ്വദേശിയായ യാത്രക്കാരനില്‍…
യുവതിയെയും രണ്ട് മക്കളെയും കാണാതായി: സംഭവം മലപ്പുറത്ത്
മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ അസ്ത ഷെറിൻ (27), മകള്‍ ജിന്ന മറിയം (3), മകൻ ഹൈസും (5) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ്…