മകനേ, നീ പോയല്ലോ… ഉമ്മ കരള്‍ പകുത്തുനല്‍കിയിട്ടും; നീറുന്ന ഓര്‍മ്മയായി അമാൻ
മലപ്പുറം : അമാൻ എന്നെന്നേയ്ക്കുമായി യാത്രയായി. പക്ഷേ, സ്വന്തം കരള്‍ പകുത്തുനല്‍കിയ ഉമ്മയുടെ കരളില്‍ അവൻ എന്നുമുണ്ടാകും; നീറുന്ന ഓർമ്മയായി. ഒപ്പം, ആ പ്രാണൻ രക്ഷിക്കാൻ പ്രാർഥനയോടെ കൂടെനിന്ന നാടിന്റെ നെഞ്ചിലും അവൻ മരിക്കില്ല.മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കല്‍ അഫ്സലിന്റെയും…
ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു
മുംബൈ: മഹാരാഷ്ട്രയില്‍ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. സെപ്റ്റംബർ ആദ്യ ആഴ്ച നടന്ന സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാൻ ഭികാനെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.വിവാഹമോചനം…
സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലക്കളി; ഓരോ ഗോളടിച്ച് കണ്ണൂരും കൊച്ചിയും
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയില്‍ കോർപറേഷൻ സ്റ്റേഡിയത്തില്‍ വീണ്ടും സമനിലക്കളി. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയുമാണ് ഓരോ ഗോളടിച്ച് പിരിഞ്ഞത് 18ാം മിനിറ്റില്‍ കൊച്ചി ഫോഴ്സയുടെ ഗോളി സുഭാഷിഷ് റോയ് തനിക്ക് ലഭിച്ച പാസ് കാലുകൊണ്ട് നിയന്ത്രണത്തിലാക്കി തട്ടിനീക്കി ബോക്സിനരികിലെത്തിച്ച് സഹകളിക്കാരനു…
കണ്ണൂർ മാലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കണ്ണൂർ | വിളക്കോട് ചെങ്ങാടിവയല്‍ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാള്‍ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടില്‍ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
സ്വിഫ്റ്റിന്റെ കച്ചോടം പൂട്ടിക്കും! ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ
ഇന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കാനുള്ള പടപ്പുറപ്പാടിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). മാഗ്നൈറ്റ് (Magnite) എന്ന കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ച് ഏതാണ്ട് നാല് കൊല്ലം പൂർത്തിയാവുന്ന വേളയിൽ പുത്തൻ X-ട്രെയിൽ (X-trail) രാജ്യത്തിന് സമ്മാനിച്ചാണ് തങ്ങളുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ കമ്പനി…
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം എന്ന കാലാവധിയ്ക്ക് പകരം മലിനീകരണത്തിന്റെ തോത് സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.പദ്ധതി പ്രകാരം നിശ്ചിത മലിനീകരണ തോതിന് മുകളിലുള്ള വാഹനങ്ങള്‍…
ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. യുഎന്നിന്റെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂര്‍ണമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍…
മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫും; ലഹരി വണ്ടിക്ക് പൊലീസ് ബോര്‍ഡ്-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
മലപ്പുറം: ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ മീഡിയവണിന്. മാരക മയക്കുമരുന്നുകള്‍ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ടു. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നല്‍കിയെന്നും സംഭാഷണത്തിലുണ്ട്.ബംഗളൂരുവില്‍ പോയി വാങ്ങുമ്ബോള്‍…
ലോകത്തെ ആജാനുബാഹുവായ ബോഡിബില്‍ഡര്‍ 36ാം വയസില്‍ മരിച്ചു;
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡർ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. സെപ്റ്റംബർ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍.ഹൃദയാഘാതമുണ്ടായതോടെ…
കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി
കോഴിക്കോട്: കോഴിക്കോട് എകരൂലില്‍ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന…