നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി; വീഡിയോ
കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ…
അതിരുവിടരുത് ആഘോഷങ്ങൾ
സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ് ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോ യാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന…
ഇക്കാ ഇനിമുതൽ എന്നും രാവിലെ കൃത്യം നാലുമണിക്ക് എന്നെ വിളിക്കണം ട്ടോ”
ഇക്കാ ഇനിമുതൽ എന്നും രാവിലെ കൃത്യം നാലുമണിക്ക് എന്നെ വിളിക്കണം ട്ടോ""എന്തുപറ്റി...?""ഈ വരുന്ന ജൂൺ ജൂലായ് psc എക്സാം അല്ലേ. നല്ലോണം ഹാർഡ് വർക്ക് ചെയ്താലേ കിട്ടൂ. അലാറം വെച്ചിട്ട് എഴുന്നേൽക്കാൻ പറ്റണില്ല""നാട്ടിലെ നാലുമണി എന്നുപറഞ്ഞാൽ ഇവിടുത്തെ ഒന്നര. അപ്പൊ എനിക്ക്…
നമ്മുടെ സി.എച്ച്…
(ഭാഗം – 10)
തെരെഞ്ഞെടുപ്പ് ഗോദയിൽ...1949 സപ്തംബർ 9 ന് സി.എച്ചും കമ്മോട്ടിൽ അബൂബക്കർ ഹാജിയുടെ മകൾ ആമിനയുമായുള്ള നിക്കാഹ് നടന്നു.1950 ഏപ്രിലിൽ വിവാഹാഘോഷം ലളിതമായ രീതിയിൽ നടന്നു. 1952 ലാണ് സി.എച്ച്. ആദ്യമായി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജയിക്കുന്നതും. കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കായിരുന്നു മത്സരിച്ചു ജയിച്ചത്. അതുമൊരു…
ഷെയിൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം, കത്തികൊണ്ട് കുത്തി
കോഴിക്കോട്: ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം…
ഫറൂഖ് കോളജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി | കോഴിക്കോട് ഫറൂഖ് കോളജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്. ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. വാഹനത്തിന്…
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ
റിയാദ്: എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്സില്‍ 11.3 കോടി, ഇൻസ്റ്റാഗ്രാമില്‍ 63.8…
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിയ്ക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി ഉത്തരവ്
വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത…
കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങള് മെനഞ്ഞ് ലഹരി മാഫിയ. കുട്ടികളെ വശത്താക്കാന് കഞ്ചാവ് ചേര്ത്ത മിഠായികള് സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വില്പ്പനക്കാരില് നിന്നും പിടികൂടിയ മിഠായികള് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന…
യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കല്‍ പഠനത്തിന്, 14ന് എകെജി ഭവനില്‍ പൊതുദര്‍ശനം,
ദില്ലി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. 14ന് ദില്ലി എകെജി ഭവനില്‍ പൊതുദർശനത്തിന് വെക്കുമെന്നും സിപിഎം കേന്ദ്രങ്ങള്‍ അറിയിക്കുന്നു. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നല്‍കുക.…