നമ്മുടെ സി.എച്ച് (ഭാഗം-9)
പത്രപ്രവർത്തകൻ സി എച്ച്. മുഹമ്മദ് കോയ സാഹിബ്, രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല എങ്കിൽ മികച്ച പത്രപ്രവർത്തകനോ എണ്ണം പറഞ്ഞ സാഹിത്യകാരനോ ആകുമായിരുന്നുവെന്ന് പലരും പറയാറുണ്ട്. എന്നാൽ സജീവ രാഷ്ടീയക്കാരനാണെങ്കിലും മേൽപ്പറഞ്ഞ മേഖലകളിലൊക്കെ ശക്തമായ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. മനുഷ്യ മനസ്സിൻ്റെ ആകുലതകളും ആത്മനൊമ്പരവും…
മലപ്പുറത്ത് അഭിഭാഷകൻ റോഡ് അരികില്‍ മരിച്ച നിലയില്‍;
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ അഭിഭാഷകൻ റോഡ് അരികില്‍ മരിച്ച നിലയില്‍. മഞ്ചേരി കോടതിയിലെ അഭിഭാഷകൻ ഇരുമ്ബുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ യാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മരണ…
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍വീണു; സംഭവം കോളേജ് വിട്ട് മടങ്ങവേ
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥി കിണറ്റില്‍ വീണു. കളൻതോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥിയാണ് പൂളക്കോട് സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്. മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച…
വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്‌ടപരിഹാരം
ദുബായി: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്‌ടപരിഹാരം ലഭിച്ചു. ഡെലിവറി ഏജന്‍റായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാണ്(24) നഷ്‌ടപരിഹാരം ലഭിച്ചത്. 2022 മാര്‍ച്ച് 26ന് നടന്ന അപകടത്തിലാണ് ഷിഫിന് ഗുരുതരമായി പരിക്കേറ്റത്. ബഖാലയില്‍ നിന്നും ബെെക്കില്‍…
മാഫിയാ സര്‍ക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച് സെപ്റ്റംബര്‍ 19ന്
കോഴിക്കോട് : മാഫിയാ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംപ്തംബർ 19 ന് വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പത്ര…
എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി
കോഴിക്കോട്: എഡിജിപി എം.ആർ അജിത് കുമാർ അന്വേഷിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരേന്ത്യയിലെ ട്രെയിൻ ആക്രമണ പരമ്ബര പോലെ ഒരു രാഷ്ട്രീയം എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നു. 2023 ഏപ്രില്‍…
മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
കൊച്ചി: മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റു. കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന "സർഗ"കള്‍ച്ചറല്‍ പരിപാടിക്കിടെയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആശിഷ്, വൈസ് പ്രസിഡൻറ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്യൂനിറ്റ് വൈസ് പ്രസിഡൻറ് ഹുസൈനുല്‍ ജുനൈസിന് മർദനത്തില്‍ പരിക്കേറ്റു. യൂനിറ്റ്…
കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്…
എംഎസ്എഫ് ന് കരുത്തുറ്റ പിന്തുണയുമായി അബുദാബി മാട്ടൂൽ കെഎംസിസി
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന പാശ്ചാതലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനും തിളക്കമാർണ വിജയം നേടുന്നതിന് അവസരം ഒരുക്കുന്നതിനും മാടായി കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റികൾക്ക് അബുദാബി…
ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് നെയ്മര്‍; ബ്രസീല്‍ സൂപ്പര്‍ താരം ഉടൻ കളിക്കളത്തിലേക്കില്ല
ന്യൂയോര്‍ക്ക്: പരിക്ക് പറ്റിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങവേ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് റിപ്പോർട്ട്. ഇതോടെ നെയ്മര്‍ ജൂനിയറിന്റെ മടങ്ങിവരവ് ഇനിയും നീളും. ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത് ബ്രസീലിയന്‍ സൂപ്പര്‍ താരം…