ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് നെയ്മര്‍; ബ്രസീല്‍ സൂപ്പര്‍ താരം ഉടൻ കളിക്കളത്തിലേക്കില്ല
ന്യൂയോര്‍ക്ക്: പരിക്ക് പറ്റിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങവേ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് റിപ്പോർട്ട്. ഇതോടെ നെയ്മര്‍ ജൂനിയറിന്റെ മടങ്ങിവരവ് ഇനിയും നീളും. ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത് ബ്രസീലിയന്‍ സൂപ്പര്‍ താരം…
വില 7.49 ലക്ഷം മുതല്‍, മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവി വാങ്ങാൻ ജനത്തിരക്ക്; പോയമാസം വാങ്ങിയത് 9,000 പേര്
ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയില്‍ നിന്നും തുടങ്ങുന്ന ശ്രേണി XU700 വരെ എത്തി നില്‍ക്കുമ്ബോള്‍ പണംവാരുന്നത് കണ്ട് എതിരാളികള്‍ അസൂയപ്പെടുകയും ചെയ്യുന്നു. ശരിക്കും ബ്രാൻഡിന്റെ പുതുതലമുറ വാഹനങ്ങള്‍ വിപണിയില്‍ തീർക്കുന്നത് വിസ്മയം തന്നെയാണ്. സേഫ്റ്റിയും…
ഊട്ടിയില്‍ ഓണായ ഫോണ്‍ വഴികാട്ടി, മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള് ഊട്ടിയില്‍ കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസും നല്ലോണം സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. ഫോണ്‍ ഓണായത് തുമ്ബായെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും…
നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട് നാദാപുരത്ത് വൻ തോതില്‍ ലഹരി മരുന്ന് വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് , കമ്ബളക്കാട് സ്വദേശിനി അഖില എന്നിവർ അറസ്റ്റില്‍ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32…
ആക്ടിവയും ആക്സസും ഷോറൂമിലിരിക്കും, ക്യൂട്ട് ലുക്കിൽ ഹീറോയുടെ പുത്തൻ ഫാമിലി സ്കൂട്ടർ ഇങ്ങെത്തി
രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ജനപ്രിയ സ്കൂട്ടറുകളെല്ലാം മുഖംമിനുക്കി വിപണിയിൽ എത്തുന്ന സമയമാണിത്. അടുത്തിടെ ടിവിഎസ് ജുപ്പിറ്റർ (TVS Jupiter) ആളാകെ മാറി വിപണിയിൽ എത്തിയപ്പോൾ പിന്നാലെ ഹീറോ മോട്ടോകോർപിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്കൂട്ടറായ ഡെസ്റ്റിനി 125 (Hero Destini…
ഷംസീര്‍ പറഞ്ഞത് ഔദ്യോഗിക നിലപാട് ആണോ എന്ന് സിപിഎം വ്യക്തമാക്കണം’: പിഎംഎ സലാം
തിരുവനന്തപുരം: സ്പീക്കർ ഷംസീറിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എഡിജിപി എംആർ അജിത്കുമാർ- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയെക്കുറിച്ച് സ്പീക്കർ ഷംസീർ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു.…
നമ്മുടെ സി. എച്ച്…
(ഭാഗം – 8)
എഴുത്തിൻ്റെ വഴിയിലും... പഠന കാലത്ത് തന്നെ സി.എച്ച്, പാഠ്യേതര വിഷയത്തിൽ പ്രത്യേകിച്ച് പ്രസംഗത്തിലും എഴുത്തിലും മികവ് പുലർത്തിയിരുന്നു. സി.എച്ചും അദ്ദേഹത്തിൻ്റെ സഹ പാഠിയായ അഹമ്മദിനെയും കുറിച്ച് അക്കാലത്ത് തന്നെ സി.എച്ച്. ഒരു കഥ എഴുതിയതായി, സി.എച്ചിൻ്റെ സതീർത്ഥ്യനും പിന്നീട് വലിയ വിദ്യാഭ്യാസ…
മാട്ടൂൽ മുണ്ടപ്രം പുഴയോരത്ത് മാലിന്യം തള്ളിയതിനു ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് 15000 രൂപ പിഴ
മാട്ടൂൽ : മാട്ടൂൽ മുണ്ടപ്രം അംഗനവാടിക്ക് സമീപം മാട്ടൂൽ പുഴയുടെ തീരത്ത് വീട് നിർമാണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളും തള്ളിയതിനു മാട്ടൂൽ നോർത്തിലെ ശ്രീ മുഹമ്മദ് ഷഫീഖ് എന്ന വ്യക്തിക്ക് തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ് 15000…
വയനാട്ടിലെ തകര്‍ന്ന സ്വപ്നങ്ങളുടെ നാട്ടില്‍ നിന്നുള്ള കുറിപ്പ് ശ്രദ്ധേയമായി
വയനാട്ടില്‍ ദാരുണ ദുരന്തത്തിനിരയായ ഗ്രാമത്തില്‍ നിന്നുള്ള നൊമ്ബരകരമായ കുറിപ്പ് ശ്രദ്ധേയമായി. ഉരുള്‍പൊട്ടല്‍ ദുരന്തം തകർത്തെറിഞ്ഞ ജീവിതങ്ങളെയും നഷ്ടപ്പെട്ട സ്വപ്നങ്ങളെയും പങ്കുവെച്ച ബശീർ ഫൈസി ദേശമംഗലത്തിന്റെ കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുത്തുകാരൻ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.നഷ്ടപ്പെട്ട വീടുകള്‍, നശിച്ച…
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ചികിത്സയില്‍ കഴിയവേ മരണം
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചത്. ബെംഗളുരുവില്‍ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.അതേ സമയം, കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി…