മാട്ടൂൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു.
മാട്ടൂൽ : മാട്ടൂൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു. 9,10,11 തീയതികളിൽ മാട്ടൂൽ നോർത്ത് സർവീസ് ബാങ്കിന് സമീപവും, 12,13,14 തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുമാണ് കുടുംബശ്രീ ഓണച്ചന്ത നടക്കുന്നത്. സർവീസ് ബാങ്കിന് സമീപം നടന്ന ഓണചന്തയുടെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത്…
വിലയറിയാതെ ഇരുത്തം വരുന്നില്ലേ… ഇതാ ഐഫോണ്‍ 16 മോഡലുകളുടെ വില സൂചന
എത്രയൊക്കെ പ്രീമിയം എന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോണ്‍ മോഡലുകളുടെ വിലയറിയാതെ ടെക് പ്രേമികള്‍ പൂര്‍ണ സന്തുഷ്ടരാവില്ല. ഇന്ന് പുറത്തിറങ്ങുന്ന ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെയും പ്രതീക്ഷിക്കുന്ന വില വലിയ ചര്‍ച്ചയാവുന്നുണ്ട്. ആപ്പിള്‍ ലീക്കര്‍മാര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 16,…
കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി
കുവൈത്ത്: കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുവൈത്ത് സെന്‍ട്രല്‍ ജയില്‍ കെട്ടിടത്തിന് മുകളിലൂടെ…
തദ്ദേശ തെരഞ്ഞെടുപ്പ്; വാര്‍ഡ് പുനര്‍നിര്‍ണയിച്ച് പട്ടികയായി, ത്രിതല പഞ്ചായത്തുകളൊരുങ്ങുന്നു
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി എത്തുന്നത് 129 വാർഡുകള്‍. 82 പഞ്ചായത്തുകളിലായി 1,338 വാർഡുകളാണ് നിലവിലുണ്ടായിരുന്നത്.പുതിയ വാർഡുകള്‍ യാഥാർഥ്യമാകുന്നതോടെ ഇത് 1,467 ആയി ഉയരും. ഒന്നു മുതല്‍ നാലു വാർഡുകള്‍ വരെ വിവിധ പഞ്ചായത്തുകളില്‍…
വീടിന് ഏതാനും കിലോമീറ്റര്‍ അകലെ അപകടം, കണ്ണൂരില്‍ കാറിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു
കണ്ണൂർ: കണ്ണൂരില്അമിതവേഗതയിലെത്തിയ ഇന്നോവ കാർ സ്കൂട്ടറിലിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ചെങ്ങളായില്‍ താമസിക്കുന്ന വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞി (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പയ്യാവൂർ റോഡില്‍ ശ്രീകണ്ഠപുരം…
വാക്കു തര്‍ക്കം; പത്തൊമ്ബതുകാരിയായ സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹോദരൻ,
പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) പരിക്കേറ്റത്. സംഭവത്തില്‍ സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) അന്വേഷണം നടക്കുകയാണ്. ആര്യയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും തമ്മില്‍…
മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു
കോഴിക്കോട് | ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാള്‍ മാങ്കാവില്‍ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാള്‍ തുറന്നിരിക്കുന്നത്. മൂന്ന്…
കഞ്ചാവ് കുറഞ്ഞു, ‘കല്ല് ‘ ഇഷ്ടംപോലെ
കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കി ജില്ലയിലേയ്ക്ക് മാരകലഹരി ഒഴുകുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. യുവതലമുറയ്ക്ക് കഞ്ചാവിനേക്കാള്‍ പ്രിയം കല്ലെന്ന കോഡ് ഭാഷയിലറിയപ്പെടുന്ന രാസലഹരിയായ എം.ഡി.എം.എയാണെന്നും റിപ്പോർട്ടുണ്ട്. വില്‍ക്കാനും വാങ്ങാനും കൂടുതുല്‍ എളുപ്പവും ലാഭവുമായതിനാല് കഞ്ചാവ് മാഫിയ കൂട്ടത്തോടെ രാസലഹരിയിലേയ്ക്ക് തിരിഞ്ഞു. മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്ന…
സംസ്ഥാന തലസ്ഥാനത്തു കുടിവെള്ളം തേടി ജനങ്ങള്‍ നെട്ടോട്ടം തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തു കുടിവെള്ളം തേടി ജനങ്ങള്‍ നെട്ടോട്ടം തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാലു ദിവസം. നഗരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അതിലുമേറയായി. ഇന്നലെ വൈകിട്ടു ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പ്പെടെ പറഞ്ഞെങ്കിലും പാഴ്വാക്കായി. അറ്റകുറ്റപ്പണികളിലും വീഴ്ച…
നാടിന്റെ നന്മയ്ക്കായി ജീവിച്ച മഹാന്മാര്: ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ സ്മരണികകള്‍ പുന:പ്രസിദ്ധീകരിച്ചു
കസർകോട്: നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ച മഹാന്മാരായ സയ്യിദ് അബ്ദുർ റഹ് മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന സ്മരണികകളുടെ പുതിയ പതിപ്പുകള്‍ പ്രകാശിപ്പിച്ചു. കാസർകോട് മുനിസിപ്പല്‍ കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇവ സമർപ്പിച്ചു.50…