നാടിന്റെ നന്മയ്ക്കായി ജീവിച്ച മഹാന്മാര്: ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ സ്മരണികകള്‍ പുന:പ്രസിദ്ധീകരിച്ചു
കസർകോട്: നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ച മഹാന്മാരായ സയ്യിദ് അബ്ദുർ റഹ് മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന സ്മരണികകളുടെ പുതിയ പതിപ്പുകള്‍ പ്രകാശിപ്പിച്ചു. കാസർകോട് മുനിസിപ്പല്‍ കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇവ സമർപ്പിച്ചു.50…
റംബൂട്ടാൻ കുരു തൊണ്ടയില്‍ കുരുങ്ങി ആറുവയസുകാരി മരിച്ചു
പെരുന്പാവൂർ: റംബൂട്ടാൻ കുരു തൊണ്ടയില്‍ കുരുങ്ങി ആറുവയസുകാരി മരിച്ചു. കണ്ടന്തറ ചിറയത്ത് മൻസൂറിന്റെ മകള്‍ നൂറ ഫാത്തിമ(ആറ്)യാണ് മരിച്ചത്. കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. കബറടക്കം ഇന്ന് 10ന് കണ്ടന്തറ ജുമാ മസ്ജിദ് കബർസ്ഥാനില്‍. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍:…
കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍
കൂവൈറ്റ് സിറ്റി : കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍ മരണപ്പെട്ടു. വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിംഗ് ഏരിയായില്‍ കാറില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന്…
ഭാര്യമാരെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി; സൗദിയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ റിയാദിലും മക്കയിലും തങ്ങളുടെ ഭാര്യമാരെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികള്‍ അറസ്റ്റില്‍. ഒരു സംഭവം റിയാദിലാണ് നടന്നത്. അവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരുന്ന സുഡാനി പൗരൻ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ റിയാദില്‍ നിന്ന് പൊലീസ് പിടികൂടി. ഭാര്യയുമായുണ്ടായ…
ഓണത്തിന് വണ്ടി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ 10 ലക്ഷം ബജറ്റിൽ ഇത്രയും എസ്യുവികൾ വാങ്ങിക്കാം
ഓണം മുതൽ ഇന്ത്യയിലെ ഉത്സവ സീസൺ ആരംഭിക്കുകയാണ്. അതിനാൽ തന്നെ വാഹന വിപണി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സമയവും ഇതുതന്നെയാണ്. ആളുകളെല്ലാം ഒന്നിച്ച് പുത്തൻ കാറുകൾ സ്വന്തമാക്കാനെത്തുന്ന സമയം എന്തായാലും ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യത്തെ വാഹന നിർമാണ കമ്പനികളെല്ലാം. ഓഫറുകളുടെ പൊടിപൂരമാണ്…
DRONA ATHLETICS ACADEMY MATTOOL പുതിയ ജഴ്സിയുടെ പ്രകാശനം നടന്നു
മാട്ടൂൽ :ദ്രോണാ അത്ലറ്റിക്സ് അക്കാദമി മാട്ടൂലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കിഡ്സ് അത്ലറ്റിക്സ് ട്രെയിനിങ്ങിന്റെ പുതിയ ജെഴ്സി പ്രകാശനം മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ കുട്ടികൾക്ക് ജെഴ്സി പ്രകാശനം ചെയ്തു ജില്ലയിലും സംസ്ഥാനത്ത് പങ്കെടുത്ത കുട്ടികൾക്കും മെഡൽ നൽകി ആദരിച്ചു ∙ വലിയ…
മീൻപിടിത്തത്തിനിടെ ബോട്ടിന് തീപിടിച്ചു; 45 തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താനൂർ :മീൻപിടിത്തത്തിനിടെ ആഴക്കടലില്‍ ബോട്ടിന് തീപിടിച്ചു. 45 തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം വൈകിട്ട് 4ന് പാലപ്പെട്ടി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. ഒട്ടുംപുറം കമ്ബനിപ്പടിയിലെ കെ.പി.അൻവറിന്റെ ഉടമസ്ഥതയിലുള്ള സി.എം.അബ്ദുറഹിമാൻ ഗ്രൂപ്പ് ലീഡറായ അല്‍ ഖൈറാത്ത് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. എൻജിൻ ഭാഗത്തു…
ഡ്രൈവർമാർക്കുള്ള ദിശ കാണിക്കുന്ന സിഗ്നൽ ബോർഡ് സ്ഥാപിച്ചു.
മാട്ടൂൽ : മുസ്ലിം യൂത്ത് ലീഗ് ഹരിത ചന്ദ്രിക പ്രവർത്തകർ ഇരിണാവ് ഡാമിന് സമീപമുള്ള വളവിൽ ഡ്രൈവർമാർക്കു ദിശ കാണിക്കുന്ന സിഗ്നൽ ബോർഡ് സ്ഥാപിച്ചു
പെരുബാവൂരില്‍ വൻ കഞ്ചാവ് വേട്ട ; മലയാളികളടക്കം നാല് പേര് പിടിയില്‍ : 14 കിലോ കഞ്ചാവ് കണ്ടെടുത്തു
പെരുമ്ബാവൂർ : പെരുമ്ബാവൂരില്‍ വൻ കഞ്ചാവ് വേട്ട, 14 കിലോ കഞ്ചാവുമായി 4 പേർ പിടിയില്‍. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര…
ഉരുള്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞവര്‍ക്ക് പ്രതിപക്ഷേ നേതാവ് രാഹുല്‍ഗാന്ധിയുടെ സ്നേഹസമ്മാനം
കല്‍പ്പറ്റ: ശൈലജക്ക് തയ്യല്‍ മെഷീൻ, മെഹനക്ക് സൈക്കിള്‍..ഉരുള്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞവർക്ക് സാന്ത്വനമായി ലോക്സഭാ പ്രതിപക്ഷേ നേതാവ് രാഹുല്‍ഗാന്ധിയുടെ സ്നേഹ സമ്മാനം. മുണ്ടക്കൈ ഉരുളപൊട്ടലിലില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായ ശൈലജക്ക് തുണി തയ്ച്ചുകൊടുക്കുന്നത്തില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്ന് മക്കളെ…