ആര്.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍
കോഴിക്കോട്: ആർ.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ പലവട്ടം രഹസ്യ ചർച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എൻ.എല്‍ സംസ്ഥാന കമ്മിറ്റി. കേരളത്തില്‍ സംഘ്പരിവാറിന്റെ വളർച്ചക്കായി നേതൃപരമായ പങ്കുവഹിക്കുന്ന ആർ.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍…
കണ്ണൂർ മാങ്ങാട് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
കണ്ണൂർ : മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്ബേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.
75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച് അന്ഗ്നി രക്ഷാ സേന
കോട്ടയത്ത് 75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. അന്ഗ്നി രക്ഷാ സേനയാണ് യുവാവിനെ അതിസാഹസികമായി രക്ഷപെടുത്തിയത്. കോട്ടയം നഗരസഭയില്‍ ആറാം വാർഡില്‍ ചെറുവള്ളിക്കാവിലാണ് സംഭവമുണ്ടായത്. തേങ്ങയിടാൻ കയറിയ റോബിൻ എന്ന യുവാവ് യന്ത്രത്തില്‍ നിന്ന് കൈവിട്ട്,…
വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്ലിം ലീഗ്
സഹായം വിതരണം ചെയ്തു.
വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം പേറി കഴിയുന്ന കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സഹായധനം വിതരണം ചെയ്തു. അടിച്ചിപാറ, മഞ്ഞചീളി, മാടാഞ്ചേരി, കുറ്റല്ലൂര്‍, പാലൂര് തുടങ്ങിയ പ്രദേശങ്ങളിലെ ദുരിത ബാധിതരായ 34 കുടുംബങ്ങള്‍ക്ക് 15000…
തൃശൂരില്‍ ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച് നേടിയ വിജയം; മുഖ്യമന്ത്രി മൗനം വെടിയണം -പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച് നേടിയ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൂരം പവിത്രമായ ഒരു ആഘോഷമാണ്. തൃശൂർ പൂരം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് കലക്കാൻ പോലും മടിയില്ലെന്നാണ് ഇപ്പോഴുണ്ടാവുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.…
കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയപ്പോള്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് റെയില്‍വേ പൊലീസ്
കണ്ണൂർ: കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയപ്പോള്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് റെയില്‍വേ പൊലീസ്. ഇന്നലെ വൈകിട്ട് 6.40നാണ് സംഭവം. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് തിരിച്ചിറങ്ങുമ്ബോള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വേ…
എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു
തൃശൂര്‍: തൃശൂരില്‍ വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്.പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഇക്കഴിഞ്ഞ ആഗസ്റ്റ്…
പഴയങ്ങാടി പോലീസ് സ്റ്റേഷൻ മാർച്ച്: 20 പേർക്കെതിരേ കേസ്
പഴയങ്ങാടി ► പോലീസ് സ്റ്റേഷ നിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പങ്കെടുത്ത 20 പേർ ക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. പി.പി. ഇബ്രാഹിം, എ.പി. ബദറുദ്ദീൻ, ജംഷീദ് ആലക്കാ ട്, ദാവൂദ് മുഹമ്മദ്, ഹാരിസ് മാട്ടൂൽ, സമദ് ചൂട്ടാട്,കെ.വി. റിയാസ്,…
റെയില്‍വേ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
ശൂർ: നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോളാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഒരു ദിവസം പ്രായമായ ആണ്…
എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെത്തി;
പാലക്കാട് : എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കിട്ടി. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകൻ സുഹൈറിന്റെ മൃതദേഹമാണ് തൂതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചുണ്ടമ്ബറ്റ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂർ…