എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെത്തി;
പാലക്കാട് : എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കിട്ടി. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകൻ സുഹൈറിന്റെ മൃതദേഹമാണ് തൂതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചുണ്ടമ്ബറ്റ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂർ…
വണ്ടിയുള്ളവർക്ക് പോലുമറിയില്ല! ഡിക്കിയിൽ എങ്ങനെയാണ് സാധനങ്ങൾ കയറ്റേണ്ടതെന്ന് മനസിലാക്കി വെച്ചോ
നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കാറുകൾ. ഇതനുസരിച്ച് സ്വന്തമായി കാറില്ലാത്തവരുടെ എണ്ണവും നാട്ടിൽ കുറഞ്ഞുവരികയാണ്. ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് പോവാം എന്നതിലുപരി അത്യാവിശ്യം സാധാനങ്ങളും കയറ്റി കൊണ്ടുപോവാം എന്നതാണ് കാറുകളുടെ പ്രായോഗികമായ വശം. പുതിയ വാഹനം വാങ്ങുമ്പോൾ ബൂട്ട് സ്പേസ് അല്ലെങ്കിൽ ഡിക്കിയിൽ…
7.86 ലക്ഷത്തിന് സണ്‍റൂഫുള്ള എസ്യുവി തരാമെന്ന് ഹ്യുണ്ടായി! 5 പേര്‍ക്ക് പോകാം, 20 കിലോമീറ്ററിനടുത്ത് മൈലേജ്
2023 ജൂലൈയിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എക്സ്റ്റര്‍ എന്ന മൈക്രോ എസ്യുവി രാജ്യത്ത് അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് എക്സ്റ്റര്‍ കമ്പനിയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു. മറ്റ് ഹ്യുണ്ടായി കാര്‍ മോഡലുകള്‍ പോലെ തന്നെ ഫീച്ചര്‍ റിച്ചായ…
വിലകൂടിയ കഞ്ചാവായ ‘ഒറീസ ഗോള്‍ഡു’മായി മൂന്ന് യുവാക്കള്‍ പിടിയില്‍; എക്സൈസ് സംഘം തകര്‍ത്തത് ഓണവിപണി ലക്ഷ്യമിട്ടുള്ള ലഹരിക്കച്ചവടം
തൃപ്രയാർ: ഒറീസ ഗോള്‍ഡ് എന്ന വിലകൂടിയ രണ്ടര കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ വാടാനപ്പള്ളി എക്സൈസ് റേഞ്ചിന്റെ പിടിയില്‍. ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരിയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പൊങ്ങണങ്ങാട് തീയത്ത് പറമ്ബില്‍ അനീഷ് (37), പീച്ചി പ്ലാശ്ശേരി വിഷ്ണു (27),…
കണ്ണൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍
കണ്ണൂരില്‍ ട്രെയിനില്‍ നിന്നു 40 ലക്ഷം രൂപ പിടിച്ചു. കോയമ്ബത്തൂർ എക്സ്പ്രസ്സില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. കോട്ടയം സ്വദേശിയായ സാബിൻ ജലീലില്‍ നിന്നാണ് പണം കണ്ടെടുത്തത്.കോഴിക്കോട് റെയില്‍വേ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓണം സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച്ച രാവിലെ പരിശോധന…
വാവ്, എന്ത് ‘മനോഹരമായ’ മരുന്ന് കുറിപ്പടി’; ഫാര്‍മസിസ്റ്റിനുള്ള ഡോക്ടറുടെ കുറിപ്പടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പ്രയാസമാണെന്ന പരാതിയെ തുടര്‍ന്ന് രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ എഴുതണമെന്ന് കോടതി പോലും നിര്‍ദ്ദേശിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇന്നും ചില ഡോക്ടമാരുടെ കുറിപ്പടികള്‍ കണ്ടാല്‍ അത് രഹസ്യ സന്ദേശമാണോ…
നമ്മുടെ സി.എച്ച്
(ഭാഗം - 7) പ്രഗത്ഭ പ്രഭാഷകൻ പ്രസംഗം ഒരു കലയാണ്. ശ്രോതാക്കളെ ചിന്തിപ്പിക്കുകയും കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രസംഗ കലയുടെ ഉദ്ദേശ്യമെന്നാണ് വ്യാഖ്യാനം. ഒരു ജനതയെ ആകമാനം കയ്യിലെടുക്കാനുള്ള മാസ്മരിക കഴിവ് സി.എച്ചിൻ്റെ പ്രസംഗത്തിനുണ്ടായിരുന്നു. ഓരോ സാഹചര്യത്തിനും സന്ദർഭത്തിനും…
അയ്യോ, ‘എക്സി’ന് ഇതെന്ത് പറ്റി ? ആഗോളതലത്തില്‍ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്' (പഴയ ട്വിറ്റര്‍) ആഗോളതലത്തില്‍ പണിമുടക്കി. എക്സ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. മൊബൈലിലും, ലാപ്ടോപ്പിലും അടക്കം പലര്‍ക്കും സേവനം തടസപ്പെട്ടു. ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇത്. എക്സില്‍…
ആവശ്യപ്പെട്ട പണം വിദേശത്തുള്ള ഭാര്യ അയച്ചുകൊടുക്കാത്തതിന് നാലര വയസ്സുകാരിയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി : ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട : വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോള്‍ നാലര വയസ്സുകാരി മകളുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസണ് ബിജുവിനെയാണ് തിരുവല്ല പോലീസ് ഇന്ന് വൈകിട്ട് പിടികൂടിയത്. ഇയാളുടെ…
ക്രിമിനൽ പോലീസും
മാഫിയാമുഖ്യനും”പഴങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി
പഴങ്ങാടി: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പ്രതിഷേധിച്ച് കല്ല്യാശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് കല്ല്യാശ്ശേരി…