നടൻ വിനായകൻ പൊലീസ് കസ്റ്റഡിയില്‍; വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നും ആരോപണം
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍നിന്ന്…
വാട്സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ കരുതിയിരിക്കുക. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകള്‍ വഴി ഫോണിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ വിദഗ്ധര്‍. ഒട്ടുമിക്ക ആളുകളും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്സ്ആപ്പ് കോള്‍ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല.…
ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ :ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ മധ്യവയസ്ക്കന് കുഴഞ്ഞുവീണു മരിച്ചു. ന്യൂ മമ്ബറം പവര്‍ലൂം മൊട്ട ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹമീദിന്റെ മകന് റദീഫാ (45) ണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. തന്റെ പരാതിയുമായി…
മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങണം’, പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി
പറശ്ശിനിക്കടവ്: മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി. ദുബായില്‍ നിന്നുള്ള സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം തേടിയെത്തിയത്. യുഎഇ സ്വദേശി ഇന്ന് പുലര്‍ച്ചെയാണ് പറശ്ശിനിമടപ്പുര സന്ദര്‍ശിച്ചത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും…
3 പേരില്‍ ഒരാള്‍ മലയാളി; പുറമെ നോക്കിയാല്‍ വെറും ട്രാവലര്‍, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്
ഗാസിയാബാദ്: വിനോദ സഞ്ചാരികളെയും ഓഫീസ് ജീവനക്കാരെയും കയറ്റുന്ന ഒരു ട്രാവലർ, പുറമേ നിന്ന് നോക്കുമ്ബോള്‍ അത് മാത്രമേ തോന്നുകയുള്ളൂ. എന്നാല്‍, വമ്ബൻ തട്ടിപ്പ് നടത്തിയിരുന്ന ഒരു കോള്‍ സെന്ററാണ് ഈ ട്രാവലറിന് ഉള്ളില്‍ പ്രവർത്തിച്ചിരുന്നതെന്ന് അറിഞ്ഞതോടെ നാടും പൊലീസുമെല്ലാം ഒരുപോലെ ഞെട്ടി.…
പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കര്‍ശന നടപടി വേണം; കാസര്‍കോട്ട് മുസ്ലിം യൂത്ത് ലീഗ് സ്റ്റേഷൻ മാര്‍ച്ച് നടത്തി
കാസര്‍കോട്ട്:കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം ഉയർന്നുവന്നിട്ടും, മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കർശനമായ നടപടി കാണാത്തതിനെതിരെ മുസ്ലിം യൂത്ത് ലീഗ് കാസർകോട് മുസ്ലിപ്പാലിറ്റിയുടെയും മൊഗ്രാല്‍പുത്തൂർ പഞ്ചയത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കണ്ണൂര്‍ സ്വദേശി അമേരിക്കയില്‍ നിര്യാതനായി
കണ്ണൂർ: കണ്ണൂർ സ്വദേശി അമേരിക്കയില്‍ നിര്യാതനായി.മാങ്ങാട് റേഷൻ കട റോഡിന് സമീപം താമസിക്കുന്ന പി വി ബാബുരാജാണ് (47) മരണമടഞ്ഞത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരണമടയുകയായിരുന്നു.ഭാര്യ : വിദ്യ,മകള്‍ : നിളബാബുരാജ്, പരേതനായ പി വി പത്മനാഭൻ…
കാത്തിരിപ്പിന് അവസാനമാകുന്നു! ഐഫോണ്‍ 16 സീരീസ് വില്‍പ്പന തീയതി ഇതാ…
സെപ്റ്റംബർ 9ന് ആപ്പിള്‍ പാർക്കില്‍ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30ന്) നടക്കുന്ന "ഇറ്റ്സ് ഗ്ലോടൈം" ഇവൻ്റില്‍ നെക്സ്റ്റ് ജനറേഷൻ ഐഫോണുകള്‍ അവതരിപ്പിക്കാൻ ആപ്പിള്‍ ഒരുങ്ങുകയാണ്. നെക്സ്റ്റ് ജനറേഷൻ ഐഫോണ്‍ 16 സീരീസില്‍ നാല് മോഡലുകള്‍…
ഓണം കൊഴുപ്പിക്കാൻ ലഹരി; പുനലൂരില്‍ 146 ഗ്രാം MDMA-യുമായി രണ്ടുപേര്‍ പിടിയില്‍,
കൊല്ലം: പുനലൂരില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേരെ പോലീസ് പിടികൂടി. കുണ്ടറ സ്വദേശി സൂരജ്(34) പവിത്രേശ്വരം സ്വദേശി നിതീഷ്(28) എന്നിവരെയാണ് 146 ഗ്രാം എം.ഡി.എം.എ.യുമായി റൂറല്‍ എസ്.പി.യുടെ ഡാൻസാഫ് സംഘവും പുനലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മൃഗങ്ങള്‍ പോലും ചെയ്യില്ല ഈ കൊടുംക്രൂരത! 17കാരനെ കൊന്ന് ബുള്‍ഡോസര്‍ കയറ്റി വയര്‍ കീറി, കാലുകള്‍ ഛേദിച്ച് ഇസ്രായേല്‍ സേന
കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേല്‍ സേന. ബുള്‍ഡോസർ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം ഛിന്നഭിന്നമാക്കി. ബുള്‍ഡോസറിന്റെ ഇരുമ്ബ് കൈകള്‍കൊണ്ട് കൗമാരക്കാരന്റെ കാലുകള്‍ ഛേദിച്ചു. വയർ കുത്തിക്കീറി ആന്തരികാവയവങ്ങള്‍ വലിച്ച് പുറത്തിട്ടു.വെസ്റ്റ്ബാങ്കിലെ…