കണ്ണുംപ്പൂട്ടി റോസ്‌മേരി വാങ്ങി ഉപയോഗിക്കരുത്; അശ്രദ്ധ ദോഷം ചെയ്യും
റോസ്‌മേരി ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. പാചകത്തിനും ഔഷധമായും സൗന്ദര്യവര്‍ധക വസ്തുക്കളിലുമെല്ലാം റോസ്‌മേരി ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ഒരു സുഗന്ധസസ്യമാണ് റോസ്‌മേരി. നമ്മുടെ നാട്ടിലുള്ളവര്‍ പ്രധാനമായും റോസ്‌മേരി (Rosemary Water) ഉപയോഗിക്കുന്നത് ഒരു ഹെയര്‍ കെയര്‍ പ്രൊഡക്ടായാണ്. മുടി…
യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. റെയില്‍വേ കരാർ ജീവനക്കാരനായ കണ്ണൂർ സ്വദേശി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ട്രെയിനിന്റെ എസി കോച്ചില്‍ നിന്നും അനില്‍ കുമാർ…
കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വെെപ്പിൻ നായരമ്ബലത്ത് ഇന്ന് വെെകുന്നേരം ആറുമണിക്കാണ് സംഭവം നടന്നത്.നിലവില്‍ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്ബതികള്‍. രണ്ട് വീടുകളിലായാണ് ഇവർ…
കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..
കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്രസകൾക്കെതിരെയുള്ള നീക്കം പ്രതിഷേധാർഹമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമ്മദ് പൂക്കോട്ടൂർ. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല. ഉത്തരേന്ത്യയിലെ മദ്രസകളെയാണ് ഇത്തരം തീരുമാനങ്ങൾ ബാധിക്കുക. സമസ്ത ദേശീയ തലത്തിലേക്ക് പ്രവർത്തനം…
വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;
കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്ബേത്ത് തങ്കമണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്‌ട്രിക് ലൈൻ പൊട്ടി…
പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ ചന്ദന മരം മോഷണം പോയി
30 വർഷം പ്രായമുള്ള ചന്ദനമരമാണ് മോഷണം പോയത്. ഇന്നലെ രാത്രി പുലർച്ചെ മൂന്ന് മണിക്കാണ് മോഷണം പഴയങ്ങാടി പോലീസിൽ ഹെഡ്‌മാസ്‌റ്റർ പരാതി നൽകി
കളി ഇനി കാക്കിയില്‍; തെലങ്കാന പൊലീസില്‍ ഡിഎസ്പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
ഹൈദരാബാദ്: കളിക്കളത്തില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മുഹമ്മദ് സിറാജിന്റെ തലയില്‍ ഇനി മുതല്‍ കാക്കിത്തൊപ്പിയും. ഇന്ത്യൻ പേസർ തെലങ്കാന പൊലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് താരം ചുമതലയേറ്റെടുത്തത്. ഹൈദരാബാദ് സ്വദേശിയായ താരത്തിന് തെലങ്കാന സർക്കാർ…
വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന
തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികള്‍ ഇടുക്കി തൊമ്മന്‍കുത്ത്…
കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
കണ്ണൂർ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ് ജീവനൊടുക്കി. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുനിത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരൻ്റെ…
സമഗ്രം…! സമ്പൂർണ്ണം…! ഇത് വിജയ തിളക്കത്തിന്റെ കാലം..
കോട്ടകൾ കോട്ടകെട്ടിക്കാത്ത് , ചൊങ്കോട്ടകൾ പൊളിച്ചടക്കി msf മുന്നണി 🔥
43 വർഷത്തിന് ശേഷം പഴശ്ശി രാജ കോളേജ്, വയനാട് 22 വർഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട് 20 വർഷത്തിന് പൊന്നാനി എം.ഇ.എസ്സിൽ വിജയക്കൊടി19 വർഷത്തിന് ശേഷം വട്ടക്കുളം IHRD 12 വർഷത്തെ sfiയുടെ കോട്ട തൃശൂർ മദർ കോളേജ് 14…