മൃഗങ്ങള്‍ പോലും ചെയ്യില്ല ഈ കൊടുംക്രൂരത! 17കാരനെ കൊന്ന് ബുള്‍ഡോസര്‍ കയറ്റി വയര്‍ കീറി, കാലുകള്‍ ഛേദിച്ച് ഇസ്രായേല്‍ സേന
കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേല്‍ സേന. ബുള്‍ഡോസർ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം ഛിന്നഭിന്നമാക്കി. ബുള്‍ഡോസറിന്റെ ഇരുമ്ബ് കൈകള്‍കൊണ്ട് കൗമാരക്കാരന്റെ കാലുകള്‍ ഛേദിച്ചു. വയർ കുത്തിക്കീറി ആന്തരികാവയവങ്ങള്‍ വലിച്ച് പുറത്തിട്ടു.വെസ്റ്റ്ബാങ്കിലെ…
കേരളത്തിൻ്റെ സ്വന്തം പ്രീമിയർ ലീഗ്..സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം
കേരളത്തിൻ്റെ സ്വന്തം പ്രീമിയർ ലീഗ് ആയി അറിയപ്പെടുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമത്സരം നടക്കും. കേരള ഫുട്ബാൾ സൂപ്പർ ലീഗ് കിക്കോഫ് ഇന്ന്…
ഫുട്ബോള്‍ സെലക്ഷൻ ക്യാംപില്‍ പങ്കെടുക്കാൻ പോകവേ അപകടം; 17കാരന് ദാരുണാന്ത്യം
ഇടുക്കി: കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച് 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഫുട്ബോള്‍ സെലക്ഷൻ ക്യാമ്ബിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്നത്…
പൂക്കളമിടാൻ പൂവ് ശേഖരിച്ചു വരുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണു; കൊല്ലത്ത് വീട്ടമ്മ മരിച്ചു
കൊല്ലം: ഓണപ്പൂക്കളമിടുന്നതിന് വേണ്ട പൂക്കള്‍ ശേഖരിച്ചു വരുന്നതിനിടെ കോണ്‍ക്രീറ്റ് പാലം തകർന്ന് തോട്ടില്‍വീണ വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയില്‍ വിഷ്ണുവിലാസത്തില്‍ ഓമന(58)യാണ് മരിച്ചത്. മലയാറ്റുമുക്കിനു സമീപത്തെ തോടിനു കുറുകേയുള്ള 40 വർഷത്തോളം പഴക്കമുള്ള പാലമാണ് തകർന്നുവീണത്. ഓമന പാലം…
നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു
പത്തനംതിട്ട: ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍നിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.ബംഗളൂരുവില്‍ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്ബത്തൂർ പോത്തന്നൂരിനും…
തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്, ചോദിക്കാനെത്തിയ പൊലീസുകാര്‍ക്കും കിട്ടി
നെടുമങ്ങാട്: ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സത്ക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്.പെണ്‍കുട്ടിയുടെ വീട്ടുകാർ കല്ലറയില്‍ നിന്നു വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കല്ലറ സ്വദേശിയായ…
സ്വര്‍ണവില കുറഞ്ഞു, ആശ്വാസത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍,
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു.ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയില്‍ ഉണ്ടായത്. യുഎസ് ഡോളർ…
ജനല്‍ ചില്ല് പൊട്ടിയതിന് 300 രൂപ പിഴയടയ്ക്കാൻ പറഞ്ഞെന്ന് ആരോപണം; 14കാരൻ മരിച്ചതിൽ സ്കൂളിനെതിരെ കുടുംബം
കണ്ണൂർ: വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമല്‍ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്കൂള്‍ അധികൃതരുടെ…
അപരിചതരെ പരിചയപ്പെടും, സയനൈഡ് ജ്യൂസ് നല്കി കൊലപ്പെടുത്തും, പിന്നെ മോഷണം; വനിതാ സീരിയല്‍ കില്ലര്‍മാര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയല്‍ കില്ലേഴ്സ് സ്ത്രീകള്‍ പിടിയില്‍. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി…
നമ്മുടെ സി.എച്ച്
(ഭാഗം – 6)
‘ചന്ദ്രിക’യിൽ…
'ചന്ദ്രിക'യിൽ...മലബാറിൽ മുസ്ലിം ലീഗിൻ്റെ പ്രവർത്തനം വ്യവസ്ഥാപിതമായി ആരംഭിക്കുന്നതിന് മുമ്പേ,1934 ലാണ് തലശ്ശേരിയിൽ നിന്നും "ചന്ദ്രിക" മുസ്ലിം ലീഗിൻ്റെ ജിഹ്വയായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതിനും രണ്ട് വർഷം മുമ്പ്, സ്വതന്ത്ര വാരികയായി "ചന്ദ്രിക" പുറത്തിറങ്ങിയിരുന്നു. കെ.എം. സീതി സാഹിബിൻ്റെ നേതൃത്വത്തിലുള്ള ധിഷണാശാലികളും സമുദായതൽപ്പരരുമായ…