5 പേര്‍ക്ക് കയറാവുന്ന എസ്യുവിക്ക് 21 കി.മീ മൈലേജ്! 20,000 പേര് ഓരോ മാസവും ബുക്ക് ചെയ്ത് വരിനില്ക്കുന്നു
ഇന്ത്യയിലെ ഏറ്റവും വിശ്വസിനീയമായ എസ്യുവി നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നായിരീന്നു മഹീന്ദ്ര XUV300. കഴിഞ്ഞ ഏപ്രിലില്‍ ഈ സബ് 4 മീറ്റര്‍ എസ്യുവി മുഖംമിനുക്കി കമ്പനി വിപണിയില്‍ എത്തിച്ചു. ഡിസൈന്‍, ഫീച്ചര്‍ പരിഷ്കാരങ്ങള്‍ക്കൊപ്പം…
തണ്ണീർ പന്തലിൽ മുളകുപൊടി വിതറി അക്രമവും മോഷണവും
നാദാപുരം തണ്ണീർപന്തലിൽകടയിൽ അതിക്രമിച്ച് കയറിമുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി.തണ്ണീർ പന്തലിലെ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിം 53 നെയാണ് യുവാവ് അക്രമിച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം. കടയിൽ ഉണ്ടായിരുന്ന…
മകൻ അച്ഛനൊപ്പം മദ്യപിച്ചു, പിന്നാലെ തര്‍ക്കം; പേരാമ്ബ്രയിലെ ശ്രീധരൻ്റെ മരണം കൊലപാതകം
കോഴിക്കോട്: പേരാന്പ്രയില്‍ വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പേരാമ്ബ്ര കൂത്താളിക്ക് സമീപം രണ്ടേ ആറില്‍ ശ്രീധരനാണ് കൊല്ലപ്പെട്ടത്. മകൻ ശ്രീലേഷാണ് അച്ഛനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. ശ്രീധരന്റെ ഭാര്യ വിമല ബന്ധു വീട്ടിലായിരുന്നു. വീട്ടില്‍…
പൊതുവേദിയില്‍ ലീഗ് നേതാവിന് കല്ലേറ്, അന്വേഷണം
പാലക്കാട് : ചെറുപ്പുളശേരിയില്‍ ലീഗ് നേതാവിന് നേരെ പൊതുവേദിയില്‍ കല്ലേറ്. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗത്തിന് നേരെയാണ് കല്ലേറുണ്ടായത്. കെ കെ അസീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആരാണ് കല്ലെറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അനസ് എടത്തൊടിക മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ
മുൻ ഇന്ത്യൻ സെന്റർ ബാക്ക് താരം അനസ് എടത്തൊടിക മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ ആകും. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ഇന്ന് അനസ് എടത്തൊടികയെ ക്യാപ്റ്റൻ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ ലീഗ് ആരംഭിക്കാൻ ഇരിക്കെയാണ്…
ബഹ്റൈൻ കെ.എം.സി.സി സംഘം വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
മനാമ: കെ.എം.സി.സി ബഹ്റൈൻ ജനറല്‍ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദർശനം നടത്തി. മുസ് ലിം ലീഗിന്റെ പുനരധിവാസ പദ്ധതികള്‍ക്ക് മേല്‍നോട്ടവും ഏകോപനവും നടത്തുന്ന മേപ്പാടിയിലെ മുസ് ലിം ലീഗ് ഓഫിസിലെത്തി മണ്ഡലം…
ക്രിമിനല്‍ പോലീസും മാഫിയ മുഖ്യനും മുസ്ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാര്‍ച്ച് ശനിയാഴ്ച്ച
കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.…
വെറും 1000 രൂപ കൊടുത്താല്‍ കിട്ടും അടിപൊളി വണ്ടി; 5000 രൂപയുടെ ഡിസ്കൗണ്ടും, ഉഗ്രൻ ഓണം ഓഫറുമായി യമഹ
ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരമായ വാഹന നിർമ്മാണ കമ്ബനിയാണ് യമഹ മോട്ടോഴ്സ്. നിരവധി മുൻനിര മോഡലുകളുമായി ഉപഭോക്താക്കളെ എന്നും ആകർഷിക്കുന്ന ഘടകങ്ങള്‍ അവർ അവതരിപ്പിക്കാറുണ്ട്. ബൈക്ക്, സ്കൂട്ടറുകള് എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ സെഗ്മെന്റിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് യമഹ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ…
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ…
ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നല്കി ഉത്തരവായത്. ബുധനാഴ്ചകളിൽ പ്രവേശനമുണ്ടാകില്ല.സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇന്‍ഷുറന്‍സുകളുടെ ഇനത്തിലെ ചെലവ് ഹൈഡല്‍ ടൂറിസം സെന്റര്‍…