വരുന്നവർക്കെല്ലാം 5-ഡോർ മതി, ഥാർ 3-ഡോറിന് 1.50 ലക്ഷം രൂപയുടെ ഡിസ്കൗണ്ട് ഓഫറിട്ട് മഹീന്ദ്ര
ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനമായി മാറിയിരിക്കുകയാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്യുവിയായ ഥാർ (Mahindra Thar). 3-ഡോറിലും 5-ഡോറിലും (Thar Roxx) ഇനി മുതൽ വാങ്ങാനാവുന്ന മോഡൽ ഫാമിലി ഉപയോഗങ്ങൾക്കും ഇപ്പോൾ വാങ്ങാം. 3-ഡോർ അത്ര പ്രായോഗികമല്ലെങ്കിലും വണ്ടിയുടെ അന്യായ…
ബഹറൈനില്‍ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്റെ സ്വര്‍ണം, 26,000 സിഗരറ്റും
കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വർണവും വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനില്‍ നിന്നുമാണ് കസ്റ്റംസ് മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവും നാലരലക്ഷത്തിലേറെ രൂപ…
കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സി എച്ച് സെന്റർ മെഡിക്കൽ ഉപകരണങ്ങൾ നൽകി
പരിയാരം: സിഎച്ച് സെന്റർ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റ ഭാഗമായി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേ ഉപയോഗത്തിനായി വീൽ ചെയറുകൾ, ട്രോളികൾ മുതലായ മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ സുപ്രണ്ട് ഡോക്ടർ സുധീപ് അവർകൾക്ക് കൈമാറി ചടങ്ങിൽ തളിപ്പറമ്പ് സി എച്ച് സെന്റർ…
പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്പെൻഷൻ.
തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്പെൻഷൻ. പി.വി. അൻവർ എം.എല്‍.എയുമായുള്ളവിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ…
അസമിലെ നടപടി: ജനാധ്യപത്യ സമൂഹത്തെ നടുക്കുന്ന സംഭവം; അബ്ദുസ്സമദ് സമദാനി എം.പി
അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 28 പേരെ തടങ്കല്പാളയത്തിലടച്ച നടപടി ജനാധിപത്യ സമൂഹത്തെ നടുക്കുന്ന സംഭവമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഏറെ വിമർശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മാത്രമല്ല രാജ്യത്തെ പൗരസമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിനും ശക്തമായ എതിർപ്പിനും വിധേയമായ…
കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി
തിരൂരങ്ങാടി: ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് കോഴിക്കോട് സ്വദേശി…
യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍
ഇടുക്കിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൻവീട്ടില്‍ അഖില്‍ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് യുവാവിന്റെ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്.ചൊവാഴ്ച…
അടിക്കെടാ..നാട്ടില്‍വെച്ച് കണ്ടുമുട്ടും, ഒരുസംശയവും വേണ്ട, നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച് സുധാകരൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി.എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്ബില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ അബിൻ…
അമിതവണ്ണം കുറച്ച് വൈറലായ പത്തൊൻപതുകാരൻ; ഹൃദയാഘാതത്തെ തുടര്‍ന്ന് ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം
ബ്രസീല്‍: ബോഡിബില്‍ഡർ ആയ യുവാവ് മരിച്ചു. ബ്രസീലിയൻ ബോഡിബില്‍ഡർ മതിയുസ് പാവ്ലക് (19) ആണ് ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിതമായ വണ്ണമുണ്ടായിരുന്ന ഈ പത്തൊൻപതുകാരന്റെ അതിശയിപ്പിക്കുന്നരീതിയിലുള്ള വണ്ണം കുറയ്ക്കലിന്റെ ചിത്രങ്ങളും വിഡിയോകളും വാർത്ത പ്രാധാന്യം നേടിയിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ്…
രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസില്‍ പീഡിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു, സ്ത്രീയെ റോഡില്‍ തള്ളി
ലഖ്നൗ: ഉത്തർപ്രദേശില്‍ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതി. ആംബുലൻസ് ഡ്രൈവറും ഇയാളുടെ സഹായിയും ചേർന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഭർത്താവിന് ആംബുലൻസില്‍ നല്‍കിയിരുന്ന ഓക്സിജൻ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടർന്ന് ഭർത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും…