എൻഫീൽഡിന്റെ കച്ചോടം കുറയാൻ കാരണം മഹീന്ദ്ര തന്നെ! 1.99 ലക്ഷത്തിന് പുത്തൻ ബൈക്കുമായി കമ്പനി
റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന് (Royal Enfield) ശക്തരായ എതിരാളിയുണ്ടെങ്കിൽ അത് ക്ലാസിക് ലെജൻഡ്സ് (Classic Legends) ആയിരിക്കും. ജാവയും (Jawa) യെസ്ഡിയും ബിഎസ്എയുമെല്ലാം ഇന്ത്യയിലെത്തിക്കുന്ന മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോൾ ടോപ്പ് ഗിയറിലാണ്. പുത്തൻ ബൈക്കുകൾ പുറത്തിറക്കി…
മുസ്ലിംകള് മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ മുസ്ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു
മുസ്ലിംകള് മനുഷ്യരല്ലേ. അവര്‍ നമ്മുടെ സഹോദരങ്ങളല്ലേ. നിങ്ങള്‍ എന്തിനാണ് മുസ്ലിംകളെ കൊല്ലുന്നത്' ചോദിക്കുന്നത് മറ്റാരുമല്ല. ഉമയാണ്. പശുക്കടത്തുകാരനെന്ന് പറഞ്ഞ് ഹരിയാനയില്‍ ഗോരക്ഷാ ഭീകരര്‍ വെടിവെച്ചു കൊന്ന 19കാരന് ആര്യന് മിശ്രയുടെ അമ്മ. മുസ്ലിം ആണ് അവനെന്ന് തെറ്റിദ്ധരിച്ചാണത്രെ അവര്‍ അവനെ വെടിവെച്ചു…
സൗദി കെ.എം.സി.സി ദേശീയ ഫുട്ബാള്‍: ദമ്മാം ബദര്‍ എഫ്.സിക്ക് കിരീടം
റിയാദ്: പ്രഥമ സൗദി കെ.എം.സി.സി ഫുട്ബാള്‍ ടൂർണമെന്റില്‍ ദമ്മാം ബദർ എഫ്.സിക്ക് കിരീടം. മൂന്ന് മാസമായി സൗദിയുടെ വിവിധ പ്രവിശ്യകളിലായി നടന്ന ടൂർണമെന്റിന്റെഫൈനലില്‍ ജിദ്ദയിലെ സബീൻ എഫ്.സി ക്ലബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ്.സി സൗദിയിലെ മികച്ച പ്രവാസി ക്ലബുകളുടെ പട്ടികയില്‍ ഇടം…
മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിൻ തട്ടി മരിച്ചു
ചെന്നെെ | ജോലി തേടി ചെന്നൈയിലേക്ക് പോയ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്ബലക്കോത്ത് തറോല്‍ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്.…
ശിഹാബ് തങ്ങളുടെ സന്ദേശം ഭാവിതലമുറക്ക് കൈമാറണം -മുഹമ്മദ് അസ്ഹറുദ്ദീൻ
മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങള്‍ പകർന്നുനല്‍കിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിതസന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുൻ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി…
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
അങ്കമാലി: ജിമ്മില്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു. അങ്കമാലി അങ്ങാടിക്കടവ് 'അശ്വതി ഭവൻ' വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ (കേരള പൊലീസ്) മകൻ പി.എസ്.സുനീഷാണ് (37) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഉടനെ അങ്കമാലി എല്‍.എഫ്…
മുങ്ങി നശിച്ചത് 300 ആഡംബര കാറുകള്‍, കൈകുഞ്ഞിനെ രക്ഷിച്ചത് കൊട്ടയില്‍ കയറ്റി; മഴക്കെടുതിയില്‍ ആന്ധ്രയും തെലങ്കാനയും
ഹൈദരാബാദ്: കനത്ത വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട വിജയവാഡ നഗരമുള്‍പ്പടെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി ഒഴിയുന്നില്ല. തീരദേശ ആന്ധ്രയിലും തെലങ്കാനയിലെ നാല് ജില്ലകളിലും ഇന്ന് റെഡ്, യെല്ലോ അലർട്ടാണ്. ശനിയാഴ്ച വരെ തീരദേശത്തോട് അടുത്ത് കിടക്കുന്ന മേഖലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിജയവാഡ…
അസമില്‍ മുസ്ലിംകളെ തടങ്കല്‍പാളയത്തില്‍ തള്ളിയതിനെതിരെ ലീഗ് പോരാടും -ഇ.ടി
കോഴിക്കോട്: അസമിലെ ബാര്‍പേട്ട ജില്ലയിലെ 28 മുസ്ലിംകളെ വിദേശികളെന്ന് ആരോപിച്ച് തടങ്കല്‍പാളയത്തിലടച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയമായും നിയമപരമായും മുസ്ലിം ലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടിമുഹമ്മദ് ബഷീര്‍ എം.പി. കൊടിയ അനീതിയും ജനാധിപത്യ…
19-ാം വയസില്‍ ഹൃദയാഘാതം! ബോഡിബിള്‍ഡര്‍ക്ക് ദാരുണാന്ത്യം; കാരണമിത്
ഹൃദയാഘാതത്തെ തുടർന്ന് 19-ാം വയസില്‍ ബോഡിബിള്‍ഡർക്ക് ദാരുണാന്ത്യം. ബ്രസീലുകാരനായ മാത്യൂസ് പാവ്ലക്കിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി ബോഡിബിള്‍ഡിംഗ് രംഗത്തുള്ളയാളാണ് മാത്യൂസ്. ശരീരഭാരം അമിതമായ കൗമാരക്കാരനില്‍ നിന്ന് ബോഡിബിള്ഡറായ യുവാവിലേക്കുള്ള മാത്യൂസിന്റെ യാത്ര അതിശയകരമായിരുന്നു. 2019ലാണ് ബോഡിബിള്‍ഡിംഗ് ആരംഭിക്കുന്നത്.…
പൊലീസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പിവി അൻവര്‍; നേരിടാൻ കളിത്തോക്ക് അയച്ചുനല്‍കി യൂത്ത് ലീഗ്
മലപ്പുറം: നിലമ്ബൂർ എംഎല്‍എ പിവി അൻവറിന് കളിത്തോക്ക് അയച്ചു നല്കി വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്. എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പിവി അൻവർ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അൻവർ തോക്ക് ലൈസൻസിനായി…