ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചു; പിന്നാലെ കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുടങ്ങി
കണ്ണൂർ:സി.പി.എംമൊറാഴ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനം മുടങ്ങി. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചതിനാല്‍ ആണ് സമ്മേളനം മുടങ്ങിയത്. പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിലാണ് പാർട്ടി ഗ്രാമത്തില്‍ ഇതാദ്യമായി ബ്രാഞ്ച് സമ്മേളനം നടക്കാതെ…
നമ്മുടെ സിഎച്ച്.
(ഭാഗം – 4)
കളിയും കാര്യവും…
കോഴിക്കോട് സാമൂതിരി കോളേജിലാണ് സി.എച്ച്. ഇന്റർ മീഡിയറ്റിന് പഠിച്ചത്. തനി മാപ്പിള വേഷത്തിൽ, ഞെരിയാണിക്ക് മുകളിൽ ഉയർത്തിയുടുത്ത ഒറ്റ മുണ്ടും, വെള്ളക്കുപ്പായവും, തൊപ്പിയും ധരിച്ച് തന്നെയായിരുന്നു സി.എച്ച്. കോളേജിലെത്തിയത്. അക്കാലത്ത് തന്നെയാണ് മദിരാശി നിയമ സഭയിലേക്ക് ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അതി…
മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ്…
ഒരു വയസുള്ള കുഞ്ഞ് വിമാന യാത്രയ്ക്കിടെ കരഞ്ഞു; ബാത്ത്റൂമില്‍ പൂട്ടിയിട്ട യുവതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
വിമാനത്തിനുള്ളില്‍ ബഹളം വെച്ച കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ യാത്രക്കാരായ രണ്ട് യുവതികള്‍ ചേർന്ന് ശുചിമുറിയില്‍ പൂട്ടിയിട്ടു. ഓഗസ്റ്റ് 24 -ന് മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് അപരിചിതരായ രണ്ട് സഹയാത്രികർ ചേർന്ന് ഈ ക്രൂരത കാട്ടിയത്.…
തൃശൂരില്‍ എച്ച്1 എൻ1 പനി ബാധിച്ച് മരണം.
തൃശൂർ: തൃശൂരില്‍ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ…
സി.എ.എ അസമിൽ 28 മുസ്ലിംങ്ങളെ തടങ്കൽ പാളയത്തിലടച്ചു
അസമിൽ 28 മുസ്ലിംകളെ ഇന്ത്യക്കാരല്ലെന്ന് മുദ്രകുത്തി തടങ്കൽ പാളയത്തിലെത്തിച്ച് ബി.ജെ.പി സർക്കാർ. 19 പുരുഷൻമാരും ഒമ്പത് സ്ത്രീകളുമടങ്ങുന്ന ബംഗാളി മുസ്ലിംകളെ 'ട്രാൻസിറ്റ് ക്യാമ്പി'ലേക്ക് അയക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നു. ഒരേ കുടുംബത്തിലെ ചിലർ ഇന്ത്യക്കാരും മറ്റുള്ളവർ വിദേശികളുമായപ്പോൾ പരസ്പരം…
പാനി പൂരി വിറ്റ് ഭര്‍ത്താവിന് സമ്മാനിച്ചത് 2 കോടിയുടെ കാര്‍!
സമ്മാനങ്ങള്‍ ലഭിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അത് തങ്ങള്‍ ആഗ്രഹിച്ച ഒരു കാര്യം സര്‍പ്രൈസ് ആയി ലഭിക്കുമ്ബോള്‍ അതിന്റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്. വിശേഷ അവസരങ്ങളില്‍ പ്രിയപ്പെട്ടവര്‍ ഒരുക്കുന്ന സര്‍പ്രൈസ് സമ്മാനങ്ങള്‍ കണ്ട് അന്തം വിടുന്ന ചിലരുടെ വീഡിയോ…
ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത്? പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭയന്നിട്ടാണോ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍…
റിയാസിനായി ഈശ്വര്‍ മല്‍പെ കടലില്‍ മുങ്ങിത്തപ്പിത്തുടങ്ങി; പ്രതീക്ഷയിലും പ്രാര്‍ഥനയിലും നാട്
കാസർകോട് :കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലില്‍ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) കണ്ടെത്തുന്നതായി മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മുങ്ങിത്തപ്പിത്തുടങ്ങി. നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്ബത്തുള്ളയാളാണ് അദ്ദേഹം.…
രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്ബളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്കി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഒരു മാസത്തെ ശമ്ബളം സംഭാവന നല്കി 2,30,000 രൂപയാണ് സംഭാവന നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു…