ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത്? പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭയന്നിട്ടാണോ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍…
റിയാസിനായി ഈശ്വര്‍ മല്‍പെ കടലില്‍ മുങ്ങിത്തപ്പിത്തുടങ്ങി; പ്രതീക്ഷയിലും പ്രാര്‍ഥനയിലും നാട്
കാസർകോട് :കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലില്‍ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) കണ്ടെത്തുന്നതായി മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മുങ്ങിത്തപ്പിത്തുടങ്ങി. നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്ബത്തുള്ളയാളാണ് അദ്ദേഹം.…
രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്ബളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്കി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഒരു മാസത്തെ ശമ്ബളം സംഭാവന നല്കി 2,30,000 രൂപയാണ് സംഭാവന നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു…
ചെന്നൈയില്‍ 3000 വിദ്യാര്‍ത്ഥികളുടെ ഫ്ളാറ്റില്‍ 500 വനിതകളടക്കം 1000 പോലീസുകാരുടെ വൻ ലഹരിമരുന്ന് വേട്ട
ചെന്നൈയില്‍ വിദ്യാർത്ഥികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ 500 വനിതാ ഉദ്യോഗസ്ഥരടക്കം 1000 പോലീസുകാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വൻ ലഹരിമരുന്ന് വേട്ട. ശനിയാഴ്ച രാവിലെ ഗുഡുവാഞ്ചേരിക്കടുത്തുള്ള പോത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റില്‍ ആയിരുന്നു പോലീസ് സംഘം പരിശോധന നടത്തിയത്. വിദ്യാർത്ഥികളില്‍ നിന്ന് കഞ്ചാവും…
മൗദൂദി ഇന്ത്യൻ മുസ്ലിംകളോട് പറഞ്ഞത്
വി.എം ഇബ്രാഹീം
1947 ഏപ്രിൽ 26-ന് മദ്രാസിൽ ചേർന്ന ജമാഅത്തെ ഇസ്ലാമിയുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിന്റെ സമാപനത്തിൽ അന്നത്തെ അമീറായിരുന്ന സയ്യിദ് അബുൽ അഅ്ലാ മൗദൂദി ഇന്ത്യൻ മുസ്ലിംകളെ അഭിമുഖീകരിച്ച് സാരവത്തായൊരു പ്രഭാഷണം നിർവഹിക്കുകയുണ്ടായി.വിഭജനം എന്ന സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ നിന്ന് പാകിസ്താൻ വാങ്ങിപ്പോയ ശേഷം ഇന്ത്യയിൽ…
പൊലീസിന്റെ സംശയം ശരിയായി, ‘ഗുലാബി’യുടെ തട്ടുകട എല്ലാത്തിനും മറ, വില്‍ക്കുന്നത് ഭക്ഷണമല്ല, കഞ്ചാവ്
കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായില്‍ നൗഷാദ് ഗുലാമി (48)നെയാണ് 1.15 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന്…
ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം; തെരച്ചിലിന് ഈശ്വര്‍ മല്‍പെ കാസര്‍കോടേക്ക്
കാസർകോട്: തുറമുഖത്ത് മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. കിഴൂർ ഹാർബറില്‍ ശനിയാഴ്ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ കാണാതായത്. മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് തെരച്ചില്‍ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇത്രയും ദിവസമായിട്ടും അധികൃതർ വേണ്ട…
സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയില്‍ നിര്യാതനായി
കണ്ണൂർ | സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി (50) നിര്യാതനായി. എസ് വൈ എസ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റാണ്. കേരളാ മുസ്ലിം…
പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും
തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്നു പോലീസ്. രണ്ട് പേരാണ് സംഭവത്തില്‍ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ്…
മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേര് മരിച്ചു; ആത്മഹത്യയെന്ന് സംശയം
മലപ്പുറം: മലപ്പുറം പെരുമ്ബടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠൻ, ഭാര്യ റീന, മാതാവ് സരസ്വതി എന്നിവരാണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ…