ജയിലില്‍ കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മ എക്സൈസ് പിടിയില്‍
തൃശൂർ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട വീര്‍ണകാവ് പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെയാണ് (45) കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.വി.നിധിന്റെ നേതൃത്വത്തിലുള്ള…
നമ്മുടെ സി.എച്ച്…
(ഭാഗം – 3)
തങ്ങളുടെ തണലിൽ...കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻ്റെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ…
അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്
തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലെ ക്ഷണിക്കാൻ കായികമന്ത്രി വി.അബ്ദുറഹ്മാൻ നാളെ സ്പെയിനിലേക്ക്. മാഡ്രിഡിലെത്തി അർജന്റീന ടീം പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം സ്പോർട്സ് വകുപ്പ് ഡയറക്ടറും സ്പോർട്സ് സെക്രട്ടറിയും സ്പെയിനിലേക്ക് പോകും. നേരത്തെ കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോള്‍…
മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മലക്കം മറിഞ്ഞ പിവി അന്‍വറിനെതിരെ പ്രതികരിച്ച് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്. സിപിഎം എന്ന പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊന്നും ഒന്നുമറിയല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുടെ ഓഫിസിലാണ് തീപിടിച്ചത് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.മരിച്ചവരില്‍ ഒരാള്‍ ഓഫിസ് ജീവനക്കാരിയും മേലാംകോട് സ്വദേശിയുമായ വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാള്‍ ഓഫിസിലെത്തിയ ഉപഭോക്താവാണെന്ന് പൊലീസ് അറിയിച്ചു.…
ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ
കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍…
കാമുകനൊപ്പം ജീവിക്കാന്‍ മകള്‍ തടസം; 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ, കൂട്ടുനിന്ന സഹോദരിയും പിടിയില്‍
ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയേയും കൂട്ടുനിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു തമിഴ്നാട് നാമക്കല്‍ ഗാന്ധിപുരം സ്വദേശിനിയായ സ്നേഹ(23)യാണ് നാല് വയസുള്ള മകള്‍ പൂവരശിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സ്്നേഹയെയും സഹോദരി കോകിലയെയും പോലീസ് അറസ്റ്റ് ചെയ്തു.ഭര്‍ത്താവ്…
അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ് നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത്…
നാലാം ഘട്ട സോളാർ ലൈറ്റ് സ്ഥാപിച്ചു
മാട്ടൂൽ : മടക്കര മുസ്ലിം യൂത്ത് ലീഗ് & ഹരിതചന്ദ്രികയും ചേർന്ന് 7 ആം വാർഡിൽ ഈആനത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസയുടെ പിറക് വശത്തായി സോളാർ ലൈറ്റ് സ്ഥാപിച്ചു. ലൈറ്റ് സ്ഥാപിച്ചതോട് കൂടി അതുവഴി രാത്രി മദ്രസയിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും…
തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്
തളിപ്പറമ്പ് (truevisionnews.com) മുയ്യത്ത് വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം . എട്ട് പേർക്കെതിരെ കേസ്. കുറുമാത്തൂർ മുയ്യം കടുംങ്ങന്റത്ത് ഹൗസില്‍ അബ്ദു(57)വിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമിച്ചത്. പുളിപ്പറമ്ബ് പൂമംഗലോരത്ത് പുതിയപുരയില്‍ റിഷാൻ പി വി(24), പുളിപ്പറമ്ബ് തിരുവോത്ത് ഹൗസില്‍…