നമ്മുടെ സി.എച്ച്…
(ഭാഗം-2)
പഠനം...ചെറിയാരം കണ്ടി ഭവനത്തിനടുത്ത് തന്നെ ഉണ്ടായിരുന്ന പാച്ചൻ മാസ്റ്ററുടെ വിദ്യാലയത്തിൽ 1933 ഒക്ടോബർ 1ന് പിതാവിൻ്റെ കൈ പിടിച്ച് വന്ന മുഹമ്മദ് കോയക്ക്, പൂഴിമണലിൽ കൈ വിരൾ കൊണ്ട് അക്ഷരങ്ങൾ എഴുതിപ്പിച്ചായിരുന്നു പാച്ചർ മാസ്റ്റർ ഔപചാരികമായി പഠിപ്പിച്ചു തുടങ്ങിയത്. പഠിക്കാൻ മിടുക്കനായ…
കാണാതായ നവജാത ശിശുവിനെ വിറ്റതല്ല’ കൊന്നു കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി ,അമ്മയും സുഹൃത്തും അറസ്റ്റില്‍
ആലപ്പുഴ: ചേർത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുഫറം ആശ (36), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തില്‍ രതീഷ് (38) എന്നിവരെ…
കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്ബിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (ഗ്രോസറി ഷോപ്പ്) നടത്തുകയായിരുന്നു.ഭാര്യ: ബുഷ്റ, മക്കള്‍: മുബശിര്‍, മുഹ്സിന്, മുഫ്ലിഹ്,…
ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi
മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തക സമിതി യോഗം നടക്കുകയാണ്. പ്രസിഡണ്ട് ബാഫഖി തങ്ങളുടെ അസാധാരണമായൊരു പ്രസംഗം അംഗങ്ങൾ സാകൂതം കേൾക്കുകയാണ്. തങ്ങൾ തുടർന്നു." ഞാൻ ശാരീരികമായി വല്ലാത്ത അവസ്ഥയിലാണുള്ളത്. പഴയത് പോലെ കാര്യങ്ങളൊക്കെ ചെയ്യാൻ എനിക്കാവുന്നില്ല. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.…
നമ്മുടെ സി.എച്ച്.
(ഭാഗം -1)
ജനനം...അല്ലാഹുവിൻ്റെ തിരുനബി (സ) യുടെ കാലം തൊട്ടേ പരിശുദ്ധ ഇസ്ലാമിൻ്റെ സന്ദേശം എത്തിയ മലയാളക്കരയിൽ, പുരാതനകാലം മുതൽ തന്നെ അറബികളുമായുള്ള വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. പ്രകൃതി രമണീയമായ കോഴിക്കോടിനെ അറബികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അയവിറക്കാൻ ഏറെ വീര സ്മരണകളുള്ള കോഴിക്കോട് പട്ടണത്തിൽ…
ജീവന് ഭീഷണി; തോക്ക് ലൈസൻസിന് അപേക്ഷ നല്കി പി വി അൻവര്‍
മലപ്പുറം :എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നല്കി പി.വി അൻവർ എംഎല്‍എ. മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയാണ് അദ്ദേഷം തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് നടപടി.സോളാർ കേസ്…
വയനാട് പുനരധിവാസം: ആദ്യഘട്ട സഹായം കൈമാറി
ബംഗളൂരു: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുനിർത്തി ബംഗളൂരു എസ്.വൈ.എസ് സാന്ത്വനം ടീം. ദുരന്തം നടന്ന ഉടനെ 10 ലക്ഷത്തിന് മുകളില്‍ വിലവരുന്ന അവശ്യസാധനങ്ങള്‍ കയറ്റിയയച്ചതിന് പുറമെ, കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായമെന്ന നിലയില്‍…
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ പുകവലിച്ചു; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
വിമാനത്തില്‍ വെച്ച് പുകവലിച്ചതിന് കാസർകോട് സ്വദേശിക്കെതിരെ ബജ്പെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുശാദിഖ് ഹുസൈൻ (24) എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.ഓഗസ്റ്റ് 31ന് വൈകിട്ട് അബുദബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുശാദിഖ് മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.…
നാളികേര ഉത്പാദനത്തിൽ കേരളം എത്രാം സ്ഥാനത്താണെന്ന് അറിയുമോ?
▪️നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ മൂന്നാമതാണ് കേരളം. കർണാടക ആണ് മുന്നിൽ എത്തിയത്. തമിഴ്നാടാണ് രണ്ടാമത്. 726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. കേരളത്തിൽ 2000-01ൽ 9.25 ലക്ഷം…
പ്രമേഹം ഉള്ളവര്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെന്നിരിക്കെ പലരും ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇത്തരം ഭക്ഷണക്രമം ശരീരഭാരം ഉയര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ നിരവധി പ്രത്യാഘാതങ്ങളും ഇവ മൂലം ഉണ്ടാകും. ഭക്ഷണകാര്യത്തില്‍ ഏറ്റവും അധികം…