ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ പുകവലിച്ചു; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
വിമാനത്തില്‍ വെച്ച് പുകവലിച്ചതിന് കാസർകോട് സ്വദേശിക്കെതിരെ ബജ്പെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുശാദിഖ് ഹുസൈൻ (24) എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.ഓഗസ്റ്റ് 31ന് വൈകിട്ട് അബുദബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുശാദിഖ് മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.…
നാളികേര ഉത്പാദനത്തിൽ കേരളം എത്രാം സ്ഥാനത്താണെന്ന് അറിയുമോ?
▪️നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ മൂന്നാമതാണ് കേരളം. കർണാടക ആണ് മുന്നിൽ എത്തിയത്. തമിഴ്നാടാണ് രണ്ടാമത്. 726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. കേരളത്തിൽ 2000-01ൽ 9.25 ലക്ഷം…
പ്രമേഹം ഉള്ളവര്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെന്നിരിക്കെ പലരും ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇത്തരം ഭക്ഷണക്രമം ശരീരഭാരം ഉയര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ നിരവധി പ്രത്യാഘാതങ്ങളും ഇവ മൂലം ഉണ്ടാകും. ഭക്ഷണകാര്യത്തില്‍ ഏറ്റവും അധികം…
കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസ്: പകയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള കണ്ടക്ടറുടെ സൗഹൃദം
കളമശ്ശേരി: എച്ച്.എം.ടി. ജങ്ഷനില്‍ കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി സ്ഥിരം കുറ്റവാളി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി ചാമപറമ്ബില് വീട്ടില്‍ മിനൂപ് (28) പോക്സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. കൊച്ചി സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പോക്സോ,…
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
വയനാട് :ഉരുൾപൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ…
ഉരുള്‍പൊട്ടലില്‍ സ്കൂട്ടര്‍ നഷ്ടമായ മാഷിന് പുതിയ സ്കൂട്ടര്‍ നല്കി യൂത്ത് ലീഗ്
മേപ്പാടി വെള്ളാർമല സ്കൂള്‍ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് ഉരുള്‍പൊട്ടലില്‍ നഷ്ടമായ സ്കൂട്ടറിനു പകരം പുതിയ സ്കൂട്ടർ നല്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. പി.കെ. ഫിറോസ് സ്കൂട്ടർ കൈമാറി. വെള്ളാർമല സ്കൂളിന്റെ പുനർജനിക്കും ജീവൻ…
എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണം, ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി രാജിവക്കണം: സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എം എല്‍ എയായ പി വി അൻവർ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ്…
ബഷീര്‍ ഉളിയിലിനെ ആദരിച്ചു
ഫുജൈറ KMCC സംസ്ഥാന ജനറല്‍ സിക്രട്ടറി ബഷീര്‍ ഉളിയിലിനെ കാഞ്ഞിരോട് ശാഖ ആദരിച്ചു.കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വഃ അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എ.അശ്റഫ് മാസ്റ്റര്‍ അദ്ധൃക്ഷത വഹിച്ചു.സമീര്‍ യമാനി പ്രാര്‍ത്ഥന നടത്തികണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് …
ജോലിക്കിടെ മരം പൊട്ടിവീണ്
കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു
കണ്ണൂർ: റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്ബുകള്‍ മുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണ് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. ചെറുപുഴ പാടിച്ചാല്‍ സെക്ഷൻ ഓഫീസിലെ ലൈൻമാൻ ഞെക്ലി സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ പെരിങ്ങോം ഞെക്ലിയില്‍ വെച്ചായിരുന്നു അപകടം.…
കുടുംബാരോഗ്യ കേന്ദ്രത്തിന് എ.സി നല്കി കെ.എം.സി.സി ബഹ്റൈൻ
മനാമ: കെ.എം.സി.സി ബഹ്റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് (അരൂർ) എയർ കണ്ടീഷണർ നല്കി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല മെഡിക്കല്‍ സൂപ്രണ്ട് ഇൻ ചാർജ് ഡോ. റജ മഷൂദക്ക്…