സംസാരിക്കാൻ കഴിയില്ലെങ്കില്‍ മിണ്ടാതെ നിന്നോ’; കെ.ടി. ജലീലിനോട് സ്പീക്കര്‍
തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീലും തമ്മില്‍ തർക്കം. സംസാരത്തിനിടെ, പ്രതിപക്ഷാംഗങ്ങള്‍ തുടർച്ചയായി ഇടപെട്ടതോടെ കെ.ടി.ജലീല്‍ സംസാരം നിർത്തി.പ്രസംഗം തുടരാൻ സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തന്‍റെ സമയം പ്രതിപക്ഷം അപഹരിക്കുന്നുവെന്നായി ജലീല്‍. രണ്ട് മിനിറ്റേ ബാക്കിയുള്ളൂവെന്നും…
കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കള്‍ ഐസിയുവില്‍
ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അഞ്ച് വയസുകാരന്റെ മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അത്യാസന്ന നിലയിലാണ് ഇവരെന്നാണ് വിവരം. സ്വിഗ്ഗിയില്‍ ഡെലിവറി ബോയായി ജോലിനോക്കുന്ന ബാല്‍രാജുവും ഭാര്യ നാഗലക്ഷ്‌മിയുമാണ് കെംപെഗൗഡ ആശുപത്രിയില്‍ ഐസിയുവില്‍…
കോട്ടയത്ത് ലഹരിക്കടിമയായ മകൻ അച്ഛനെ കുത്തികൊന്നു
കോട്ടയം: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിക്കൊന്നു. കോട്ടയം കുമാരനല്ലൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കുമാരനല്ലൂർ മേല്‍പ്പാലത്തിന് സമീപം ഇടയാടി താഴത്ത് വരിക്കതില്‍ രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജുവിന്റെ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ എസ് എച്ച്…
കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്ബാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി…
ജുലാനയില്‍ ജയം വരിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി
ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം…
കണ്ടെത്താതിരിക്കാൻ റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരില്‍; പ്രയാഗയും ശ്രീനാഥ് ഭാസിയുമടക്കം 20 പേരെത്തി
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ വെച്ച് അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവർ ബുക്ക് ചെയ്തത്.ബോബി ചലപതി…
കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
കോഴിക്കോട് | ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.15കാരിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ്…
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്ബാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച്…
അമ്മ ഫോണില്‍ കളിക്കുന്നു , 3 വയസുകാരന് ദാരുണാന്ത്യം
ചെന്നൈ: തന്റെ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. ചെന്നൈയിലെ തിരുവള്ളുർ എന്ന ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം, തിരുവലങ്ങാടിന് സമീപം നെടുമ്ബരം ഗ്രാമത്തിലാണ് ദാരുണമായ അപകടമുണ്ടായത്.അവധിക്ക് തിരുപ്പതിയില്‍ പോയി…
ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക് മദ്യക്കടത്ത് വ്യാപകം; പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ മലയാളികളും
റിയാദ്: സൗദിയിലേക്ക് വിദേശമദ്യം കടത്തിയ കേസില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. വാഹനങ്ങളുടെ അറകളിലും പ്രത്യേകം തയ്യാറാക്കിയ അറകളിലും ആണ് വിദേശ മദ്യം കടത്തുന്നത്. അടുത്തിടെ ഒട്ടനവധി ആള്‍ക്കാർ പിടിക്കപ്പെട്ട വാർത്തകള്‍ വന്നിരുന്നു. കൂടുതലും ഡ്രൈവർമാർ മദ്യം കടത്തുന്ന ഏജന്റന്മാരായി പ്രവർത്തിക്കുന്നുണ്ട്.…