എം.എല്‍.എയുടെ വെളിപ്പെടുത്തല്‍: അജിത് കുമാറിനെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണം-എസ്.ഡി.പി.ഐ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ഔദ്യോഗിക ഡ്യൂട്ടിക്കിടെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പി.വി.അന്‍വര്‍ എം.എല്‍എ. നടത്തിയ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണെന്നും അദ്ദേഹത്തെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ കടത്തില്‍ പോലും…
എസ്.പി സുജിത് ദാസിനെതിരെ താമിര്‍ജിഫ്രിയുടെ സഹോദരൻ
മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. 2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി പൊലീസുകാരുടെ ക്രൂരമർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനുജൻ…
ഞങ്ങൾ പോവാണ് ഇനി നിങ്ങൾ വരണം…
ഞങ്ങൾ പോവാണ് ഇനി നിങ്ങൾ വരണം...അതിജീവനത്തിന്റെ തൊപ്പി ധരിച്ച് പലരും വയനാടിന്റെ വഴിയോരത്തുണ്ട്. ഒരു നാട് ഒലിച്ച് പോയപ്പോൾ കൂടെ പോയത് കുറേയതികം മനുഷ്യരാണ്. മരണ കയത്തിൽ മുങ്ങിയാണ്ട് പോവുമ്പോൾ ജീവനു വേണ്ടി നിലവിളച്ചവർ ഏറെ, വേദന കൊണ്ട് ആർത്തലച്ചവർ അതിലേറെ. …
വൈറ്റ് ഗാർഡിന് 24 News ചാനലിന്റെ ആദരം
CH Abbas എഴുതുന്നു.ഇന്ന് 24 News ചാനലിന്റെ ആദരം ആയിരുന്നു...ആ ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈന്യം തൊട്ട് ചാമ്പ്യൻസ് ക്ലബ്ബ് റിപ്പൺ വരേയുള്ള കൂട്ടായ്മകൾ പങ്കടുത്തു... നേതൃത്വമേ...നിഷ്കളങ്കരായ സഹ പ്രവർത്തകരേ... ആനന്ദ കണ്ണീർ പൊടിഞ്ഞ നിമിഷമായിരുന്നു അത്. ആദരത്തിന് വേണ്ടി വേദിയിലേക്ക്…
ഉരുൾ തകർത്ത സ്കൂളുകള്‍ തുറന്നു ; അതിജീവനത്തിന്റെ ബെല്ലടി
ഉരുൾ തകർത്ത വെള്ളാർമല ജിവിഎച്ച്എസും മുണ്ടക്കൈ ജിഎൽപിഎസും നാളെ വീണ്ടും തുറക്കും. മേപ്പാടിയിൽ പൂർണ സൗകര്യത്തോടെ ഒരുക്കിയ ക്ലാസ് മുറികളിലാണ് സ്കൂൾ പ്രവർത്തിക്കുക. ജനകീയ ഉൽസവമായി നാളെ പുനർപ്രവേശനോൽസവം നടക്കും. നാളെയാണ് അതിജീവനത്തിൻ്റെ ബെല്ലടി മുഴങ്ങുക. അന്നത്തെ മുണ്ടകൈ സ്കൂളിലേക്കും വെള്ളാർമല…
മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് പതിനാലര ലക്ഷവും കടന്ന്.
മാട്ടൂൽ : ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപ് നാടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് വയനാട് ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിൽ ജീവൻ മാത്രം ബാക്കിയായ ഒരു കൂട്ടം മനുഷ്യരുടെ പുനരധിവാസത്തിനും നാടിന്റെ പുനർനിർമ്മിതിക്കുമായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് മാട്ടൂലിന്റെ കരുണയുള്ള മനസ്സുകൾ…
ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഹരിയാനയില്‍ മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു
ഡല്‍ഹി: ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍…
വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗ് സമാഹരിച്ചത് 22വീട്ടും 36,08,11,688₹ കോടി
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനകളില്‍ നീറുന്ന വയനാടിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ ഫണ്ട് സമാഹരണം പൂർത്തിയായി. 36,08,11,688 കോടി രൂപയാണ് സമാഹരിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. ഇതുകൂടാതെ 22 വീടുകളുടെ നിർമാണത്തിനുള്ള തുകയും രണ്ട് ഏക്കർ…
കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; വീട്ടില്‍നിന്ന് ഇറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്
കണ്ണൂർ :കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെടയങ്ങോട് പടിയൂർ ഇർഫാനസ് ഹീസില്‍ ഇബ്രാഹിമിന്റെ മകൻ സി.എച്ച്.ഇജാസിനെയാണ് (23) കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ കാണാതായത്. ബംഗളൂരുവില്‍ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് തിരിച്ചത്. യുവാവ് ട്രെയിനില്‍ സഞ്ചരിക്കുന്ന ചിത്രവും ലഭിച്ചിരുന്നു. ഇരിക്കൂർ…
പുരുഷന്മാരിലെ അര്‍ബുദ നിരക്കില്‍ 84 ശതമാനം വര്‍ധന; 25 വര്‍ഷത്തിനുള്ളില്‍ മരണം ഇരട്ടിയാകുമെന്ന് പഠനം
പുരുഷന്മാരില് അര്‍ബുദ കേസുകള്‍ ക്രമതാതീതമായി വര്‍ധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജേണലില്‍ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ആഗോളതലത്തില്‍ 84 ശതമാനം വര്‍ധനയുടെ സാധ്യതയാണ് പറയുന്നത്. അതായത് 2022 ലെ 1.03 കോടിയില്‍നിന്ന് 2050-ല്‍ 1.9 കോടി ആയി ഉയരാം.പുരുഷന്മാര്ക്കിടയിലെ അർബുദസംബന്ധമായ…