കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; വീട്ടില്‍നിന്ന് ഇറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്
കണ്ണൂർ :കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെടയങ്ങോട് പടിയൂർ ഇർഫാനസ് ഹീസില്‍ ഇബ്രാഹിമിന്റെ മകൻ സി.എച്ച്.ഇജാസിനെയാണ് (23) കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ കാണാതായത്. ബംഗളൂരുവില്‍ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് തിരിച്ചത്. യുവാവ് ട്രെയിനില്‍ സഞ്ചരിക്കുന്ന ചിത്രവും ലഭിച്ചിരുന്നു. ഇരിക്കൂർ…
പുരുഷന്മാരിലെ അര്‍ബുദ നിരക്കില്‍ 84 ശതമാനം വര്‍ധന; 25 വര്‍ഷത്തിനുള്ളില്‍ മരണം ഇരട്ടിയാകുമെന്ന് പഠനം
പുരുഷന്മാരില് അര്‍ബുദ കേസുകള്‍ ക്രമതാതീതമായി വര്‍ധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജേണലില്‍ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ആഗോളതലത്തില്‍ 84 ശതമാനം വര്‍ധനയുടെ സാധ്യതയാണ് പറയുന്നത്. അതായത് 2022 ലെ 1.03 കോടിയില്‍നിന്ന് 2050-ല്‍ 1.9 കോടി ആയി ഉയരാം.പുരുഷന്മാര്ക്കിടയിലെ അർബുദസംബന്ധമായ…
മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റര്‍ അന്തരിച്ചു
കണ്ണൂർ: മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാർ എം ആസിയ, സുബൈദ. പഴയ എടക്കാട് നിയോജകമണ്ഡലത്തില്‍പെട്ട കടാങ്കോട്, പള്ളിപ്രം…
ആറു ദിവസം മാത്രം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
ഡല്‍ഹി: നാലാമതും പെണ്‍കുട്ടി; അമ്മ കുഞ്ഞിനെ കൊന്ന് വലിച്ചെറിഞ്ഞു, പ്രതി അറസ്റ്റില്‍ ശിവാനി (28) ആണ് പിടിയിലായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറില്‍ കെട്ടി സമീപത്തെ വീടിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. ഡല്‍ഹിയിലെ ഖയാല മേഖലയിലാണ് സംഭവം.നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ…
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും.
സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സർക്കിൾ എന്ന പുതിയ സംവിധാനം റിസർവ് ബാങ്കും നാഷണൽ പേമന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ചേർന്ന് അവതരിപ്പിച്ചു. യുപിഐ ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകളിൽ…
സിപിഎമ്മില്‍ കൂട്ടരാജി: പഞ്ചായത്ത് പ്രസിഡന്റടക്കം പാര്‍ട്ടി വിട്ടു
ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 36 പേരാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചന.കായംകുളം പുള്ളിക്കണക്ക്…
തലശ്ശേരി എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു
തലശ്ശേരി : എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.കോടിയേരി ഉക്കണ്ടൻപീടികയിലെ പുത്തലത്ത് ഹൗസില്‍ ശ്രേയ ( 18 ) യാണ് മരിച്ചത് . ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന്…
വാട്സ്ആപ്പ് സേവനം നിര്‍ത്തുന്നു; ഈ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യുന്നവരാണ്… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോണ്‍ ഉപയോഗിക്കുന്നവർ. ഇനി കയ്യില്‍ ഇരിക്കുന്ന ഫോണ്‍ വർഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണില്‍ പ്രവർത്തനം നിർത്തിയേക്കാം.വിവിധ…
എന്താണ് പൊതുമാപ്പ്?
രാജ്യത്തെ താമസകുടിയേറ്റ ലംഘകരെ കണ്ടെത്താനും വിസ നിയമനടപടികള്‍ ലഘൂകരിച്ചു അവരവരുടെ താമസം നിയമവിധേമാക്കുന്നതിനായി വിത്യസ്ത സമയങ്ങളില്‍ നല്‍കാറുള്ള ഒരു പ്രത്യേക അവസരമാണ് പൊതുമാപ്പ് അഥവാ ആംനസ്റ്റി. ഈ സുവർണ്ണാവസരം ഉപയോഗിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടുള്ളത് സപ്റ്റംബർ ആദ്യം മുതല്‍ ഒക്ടോബർ അവസാനം വരെ…
തുറമുഖത്ത് തദ്ദേശവാസികള്‍ക്ക് 50 ശതമാനം ജോലി സംഭരണം നല്‍കണം : മുസ്ലിം ലീഗ്
വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തദ്ദേശവാസികള്‍ക്ക് 50 ശതമാനം ജോലി സംഭരണം നല്‍കുമെന്ന വാക്ക് അധികൃതർ പാലിക്കണമെന്ന് മുസ്ലിം ലീഗ് വിഴിഞ്ഞം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ പുറം നാടുകളില്‍ നിന്നുള്ളവർക്കാണ് ജോലി നല്‍കുന്നതെന്നും ഇത് പ്രദേശവാസികളോടുള്ള വഞ്ചനയാണെന്നും…