സോറി അമ്മേ.നിങ്ങളെ ഞാൻ കൊന്നു; അമ്മയെ കൊലപ്പെടുത്തി ഇൻസ്റ്റഗ്രാമില്‍ കണ്ടന്റാക്കി യുവാവ്
രാജ്കോട്ട: ഗുജറാത്തില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്.രാജ്കോട്ടിലെ യൂണിവേഴ്സിറ്റി റോഡിലെ ഭഗത്സിൻഹ്ജി ഗാർഡനിലാണ് സംഭവം.ചോദ്യം ചെയ്യലില്‍ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു കുറ്റം ചെയ്തതിന് ശേഷം, പ്രതി 'സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു,…
യുവാവിന്റെ മരണം; സഹോദരന് അടക്കം നാലുപേര്‍ കസ്റ്റഡിയില്‍
വാഴക്കുളം: ഹൃദയാഘാതംമൂലം മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് സൂചന. വാഴക്കുളം കാവന കുഞ്ഞുവീട്ടില്‍ ഷാമോന് (48) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഇളയ സഹോദരന് ഷിന്റോ അടക്കമുള്ള നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 29 നു രാത്രി പത്തരയോടെ…
കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പൂവാറന്‍തോട് സ്വദേശി ക്രിസ്റ്റിയാണ് (24) മരിച്ചത്. പിതാവ് ജോണ്‍ ചെരിയാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയെ പിതാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള കത്തി കൊണ്ട് നെഞ്ചിലാണ് കുത്തിയാണ്.…
എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍മാനായി
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് നഗരസഭ ചെയർമാനായി ബി.ജെ.പിയുടെ ഹരിനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയില്‍നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സരിത ശിവാനന്ദാണ് വൈസ് ചെയർമാൻ. ബി.ജെ.പി -12, കോണ്‍ഗ്രസ് -ഏഴ്, എസ്.ഡി.പി.ഐ -മൂന്ന്, ജെ.ഡി.എസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.ചെയർമാൻ സ്ഥാനം പൊതുവിഭാഗം വനിതക്കും വൈസ്…
തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും കൂടെയുണ്ടാകും”
കുഞ്ഞുനാളില്‍ സ്കൂള്‍ അവധി യാത്രകള്‍ എന്നും ഉമ്മിച്ചിയുടെ വീട്ടിലേക്കായിരിക്കും... നീണ്ട വേനലവധിയും കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെ തിരികെ വീട്ടിലേക്ക് മടങ്ങാൻ നില്‍ക്കുമ്ബോള്‍ വെല്ലുമ്മയുടെ (മുത്തശ്ശി) ഒരു വരവുണ്ട്... നിറകണ്ണുകളോടെ കൈകളില്‍ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ ഒന്നോ രണ്ടോ 10 രൂപ നോട്ടുകള്‍ എന്റെ…
പാഴ്സലില്‍ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തര്‍ അധികൃതര്‍ പിടികൂടി
ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലില്‍ നിന്നും 17 കിലോയോളം വരുന്ന…
എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍
ബത്തേരി: എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്ബപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്.ഐ അജീഷ് കുമാര്‍,…
ജീവനുള്ള കാലത്തോളം മുസ്ലിംകളുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് തേജസ്വി യാദവ്
അസം നിയമസഭയില്‍ ജുമുഅ നിസ്കാരത്തിനായുള്ള സമയം ഒഴിവാക്കിയ സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്. തരംതാഴ്ന്ന ജനപ്രീതിക്കുള്ള ശ്രമമാണ്…
ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നത് ഇഷ്ടമായില്ല; ഭാര്യയെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു, കഴുത്ത് അറുത്തു; സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ബെംഗളൂരു: സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശി കിരണ്‍ (31) അറസ്റ്റിലായി. ഭാര്യ നവ്യശ്രീ (28)യെ ഇയാള്‍ ഇരുമ്ബ് വടികൊണ്ട് തലക്ക് അടിച്ച ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നവ്യശ്രീയുടെ സുഹൃത്ത് ഐശ്വര്യയാണ്…
ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പൂജാരിക്ക് 20 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം : ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി . ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ…