ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പൂജാരിക്ക് 20 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം : ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി . ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ…
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്ന ആളുകള്‍ക്ക് നോർക്ക റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു. എക്സിറ്റ് പാസ് ലഭിച്ചു പതിനാലു ദിവസത്തിനകം രാജ്യം വിടണം.എന്നാല്‍…
വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും,ഫണ്ട് കൈമാറി
മാട്ടൂൽ:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും, രണ്ട് ലക്ഷത്തി പത്തായിരം (2,10,000) രൂപ ഷാർജ കെ എം സി സംസ്ഥാന പ്രസിഡണ്ടും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് അംഗവുമായ ഹാഷിം നൂഞ്ഞേരി…
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
മക്ക: മക്കയില്‍ തീർത്ഥാടകർക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ഓരോ ഹജ്ജ് കാലത്തെയും പ്രധാന വെല്ലുവിളിയാണ് കടുത്ത ചൂട്. ഇത്തവണ ഉയർന്ന താപനില നിരവധി തീർത്ഥാടകരുടെ പ്രയാസത്തിന് ഇടയാക്കിയിരുന്നു. ഈ പ്രശ്നം മറികടക്കാനുള്ള ശ്രമങ്ങളുടെ…
കണ്മുന്നില് അമ്മയും 3 മക്കളും ഒലിച്ചുപോയി, ഉപജീവന മാര്‍ഗമായ വാഹനവും നഷ്ടപ്പെട്ടു; അനീഷിന് പുതിയ ജീപ്പ് നല്കി
വയനാട് ഉള്‍പൊട്ടലില്‍ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഉപജീവന മാർഗമായ ജീപ്പ് വാങ്ങിനല്‍കി. ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി വികെ സനോജാണ്…
വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അര്ജുൻ ആയങ്കിക്ക് 5 വര്‍ഷം തടവ്;
കണ്ണൂർ: വധശ്രമകേസില്‍ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ല്‍ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7…
മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച് സെപ്റ്റംബര്‍ 8, 9 തിയ്യതികളില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി മുസ്ലിം ലീഗ് പരാജപ്പെടുത്തിരിക്കുകയാണ്. എംഎസ്എഫ് നേതാവ് കാസിമിന്റെ പേരില്‍ നെടുമ്ബ്രമണ്ണ യൂണിറ്റ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ എന്ന വ്യാജേനെ പ്രചരിപ്പിച്ച സന്ദേശം സിപിഎം കേന്ദ്രത്തില്‍…
‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്
മലപ്പുറം: പി.വി അൻവർ എം.എല്‍.എയും മലപ്പുറം എസ്.പി എസ്. ശശിധരനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഉദ്യോഗസ്ഥനെതിരെ തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്. എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തില്‍ പങ്ക്, ആത്മഹത്യാക്കുറിപ്പ് അടങ്ങിയ…
120 കി.മീ റേഞ്ച്, 1 ലക്ഷത്തിന് ഈ പുത്തന്‍ ഇ-സ്കൂട്ടര്‍ വിപണിയില്‍! മലയാളികള്‍ കാത്തിരിക്കണം
ഇന്ത്യയില്‍ ഏറ്റവും മികച്ച വളര്‍ച്ചയുള്ള വാഹന വിഭാഗം ഇലക്ട്രിക് ടുവീലറുകളുടേതാണ്. ഓരോ ദിവസവും പുതിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ വിപണിയില്‍ എത്തുന്നത്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പൊതുവേ പ്രവര്‍ത്തനച്ചെലവ് കുറഞ്ഞ ഇവികളിലേക്കുള്ള മാറ്റം എളുപ്പമാക്കുകയാണ് കമ്പനികള്‍. ധാരാളം മോഡലുകള്‍…
ഞങ്ങടെ കുട്ട്യോള്‍ക്ക് ആരാ മയക്കുമരുന്ന് കൊടക്കണേ സാറേ…
തൃശൂർ: ഞങ്ങടെ കുട്ട്യോള്‍ക്കു നിർബന്ധിച്ചു മയക്കുമരുന്ന് കൊടുക്കുന്നതാ സാറേ, അല്ലാതെ ഇതൊക്കെ ഞങ്ങടെ മക്കള്‍ക്ക് എവിടുന്ന് കിട്ടാനാ... ഊരുംപേരുമറിയാത്ത, കണ്ടാല്‍ പേടിയാകുന്ന കൊറേപേർ ഇവിടെ വരുന്നുണ്ട്. തൊട്ടടുത്തല്ലേ റെയില്വേറ്റേഷൻ. ആരൊക്കെയാ, എന്തൊക്കെയാ കൊണ്ടുവരണേന്ന് ഞങ്ങളെങ്ങന്യാ അറിയാ...ശരിക്കും പെടിച്ചന്ന്യാ ഞങ്ങളിവിടെ കഴിയണേ... ദിവാന്‍ജിമൂല…