മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി
ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഇദ്ദേഹത്തിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ…
വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പറിന്റെ ആവശ്യം ഇല്ല ; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു
ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ് വാട്സ്ആപ്പ്. പെട്ടെന്നുള്ള ആശയവിനിമയത്തിനും, രേഖകളും, ചിത്രങ്ങളും മറ്റുമൊക്കെ കൈമാറ്റം ചെയ്യാനായി നമ്മൾ ആദ്യം ഉപയോഗിക്കുന്ന ആപ്പ് ‘വാട്സ് ആപ്പ്’ ആയിരിക്കും. എന്നാൽഇത്രയൊക്കെ ഉപയോഗിക്കുന്നുണ്ടെകിലും പലപ്പോഴും…
അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശിക്ക് ആദരം
കണ്ണപുരം :അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശി ടി.പി ശിഹാൻ മുഹമ്മദ് ഫായിസിന് മുസ്ലിം ലീഗ് സ്നേഹോപഹാരം കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് പി.കെ.പി മു മ്മദ് അസ്ലം സമ്മാനിക്കുന്നു. ടി.പി അബ്ദുറഹ്മാൻ, പി.…
മൂത്രക്കല്ലിനുള്ള ചികിത്സയെന്ന മറവില്‍ എംഡിഎംഎ നിര്‍മാണം; ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തി
തൃശൂർ: ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി തൃശൂർ പൊലീസ്. സൗത്ത് ഇന്ത്യയിലെ തന്നെ എംഡിഎഎയുടെ പ്രധാന വ്യാപാരിയും തൃശൂർ പൊലീസിന്റെ പിടിയിലായി. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ ഒരു മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നത്. കഴിഞ്ഞമാസം ഒല്ലൂരില്‍ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ…
മയക്കുമരുന്ന് ശേഖരം; പ്രവാസി അറസ്റ്റില്‍
മസ്കത്ത്: മയക്കുമരുന്ന് ശേഖരവുമായി പ്രവാസിയെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനെയാണ് ആർ.ഒ.പി മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം വടക്കൻ ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ പിടികൂടിയത്. പ്രതിയില്‍ നിന്ന് ക്രിസ്റ്റല്‍ മെത്ത്, മോർഫിൻ, ഹാഷിഷ്, 2,700ലധികം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ…
വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറത്തേക്ക്, കനത്ത പൊലീസ് സുരക്ഷ
വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില് വ്യക്തതയില്ല.ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍…
നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി…
ഇലക്ട്രിക് സ്കൂട്ടർ ഇനി ധൈര്യമായി വാങ്ങിക്കോ, സർവീസിംഗ് തലവേദന ആവില്ല; അതിനുള്ള മരുന്നുമായി ഏഥർ
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വളരെ വേഗം ശ്രദ്ധിക്കപ്പെട്ട കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഏഥർ എനർജി. പുത്തനൊരു സ്കൂട്ടർ വാങ്ങിയാലോയെന്ന് ഇന്ന് ആലോചിക്കുന്നവരുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മോഡലുകളിൽ ഒന്നാവും 450 സീരീസ്. ദൈനംദിന യാത്രകൾക്ക് പറ്റിയ…
ട്രയംഫിന്റെ പുത്തൻ 660 സിസി ബൈക്ക് എല്ലാവരും കാത്തിരിക്കുന്നത് വില അറിയാൻ
സൂപ്പർബൈക്ക് നിർമാതാക്കൾ എന്ന ഇമേജിൽ നിന്നും സാധാരണക്കാരുടെ ബ്രാൻഡായി വളർന്ന കമ്പനിയാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫ് (Triumph). പ്രീമിയം ബൈക്കുകളുടെ കമനീയ ശേഖരമുള്ള ട്രയംഫ് പോയ വർഷമായിരുന്നു ഇന്ത്യയ്ക്ക് താങ്ങാനാവുന്ന ബജറ്റിൽ രണ്ട് 400 സിസി മോഡലുകളെ സമ്മാനിച്ചത്. ബജാജുമായി…
12 മാസത്തിനിടെ കച്ചവടം മൂന്നിരട്ടി കൂടി! എന്നിട്ടും ചേതക്കിന്റെ വില കുറയ്ക്കാന്‍ ബജാജ്
ബജാജ് ചേതക് എന്ന നാമം ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാനിടയില്ല. ഇലക്ട്രിക് അവതാരത്തില്‍ ഈ നെയിംപ്ലേറ്റ് തിരിച്ച് കൊണ്ട് വന്നപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ മോഡലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ ഇലക്ട്രിക് ടൂവീലറാണ് ബജാജ് ചേതക്.…