ട്രയംഫിന്റെ പുത്തൻ 660 സിസി ബൈക്ക് എല്ലാവരും കാത്തിരിക്കുന്നത് വില അറിയാൻ
സൂപ്പർബൈക്ക് നിർമാതാക്കൾ എന്ന ഇമേജിൽ നിന്നും സാധാരണക്കാരുടെ ബ്രാൻഡായി വളർന്ന കമ്പനിയാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫ് (Triumph). പ്രീമിയം ബൈക്കുകളുടെ കമനീയ ശേഖരമുള്ള ട്രയംഫ് പോയ വർഷമായിരുന്നു ഇന്ത്യയ്ക്ക് താങ്ങാനാവുന്ന ബജറ്റിൽ രണ്ട് 400 സിസി മോഡലുകളെ സമ്മാനിച്ചത്. ബജാജുമായി…
12 മാസത്തിനിടെ കച്ചവടം മൂന്നിരട്ടി കൂടി! എന്നിട്ടും ചേതക്കിന്റെ വില കുറയ്ക്കാന്‍ ബജാജ്
ബജാജ് ചേതക് എന്ന നാമം ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാനിടയില്ല. ഇലക്ട്രിക് അവതാരത്തില്‍ ഈ നെയിംപ്ലേറ്റ് തിരിച്ച് കൊണ്ട് വന്നപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ മോഡലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ ഇലക്ട്രിക് ടൂവീലറാണ് ബജാജ് ചേതക്.…
ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വര്‍ധന രേഖപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.9 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. 1700 കോടി രൂപയുടെ ഈന്തപ്പഴമാണ് ഈ വർഷം ആദ്യപകുതിയില്‍ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ആദ്യ ആറു മാസത്തില്‍ കയറ്റി അയച്ചത്…
ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട.. എല്ലാം ഒന്ന് മാറ്റിപ്പിടിച്ചാലോ..? പരീക്ഷിക്കാം ചിക്കൻ വട
വൈകുന്നേരങ്ങളില്‍ വീട്ടില്‍ ചായക്ക് പലഹാരമുണ്ടാക്കിയാലോ എന്ന പ്ലാനില്‍ ആദ്യം വരുന്നത് സ്ഥിരം ചായക്കട ഐറ്റംസ് ആയ ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട എന്നിവ ആയിരിക്കും. വട പലർക്കും കൈവിടാൻ പറ്റാത്ത ഒരു പലഹാരവുമായി. എന്നാല്‍ നോണ്‍ വെജ് പ്രേമികള്‍ക്കായി ഒരു വെറൈറ്റി…
മയക്കുമരുന്നു നിര്‍മാണം എവിടെ? പോലീസും എക്സൈസും സംയുക്ത ഓപ്പറേഷനു കൈകോര്‍ക്കുന്നു
തൃശൂർ: കേരളത്തില്‍ സജീവമായ നർക്കോട്ടിക് മാനുഫാക്ചറിംഗ് സെന്ററുകള്‍ കണ്ടെത്താനാകാതെ കേരള പോലീസും എക്സൈസും. ഇതു സംബന്ധിച്ച, വർഷങ്ങളുടെ പഴക്കമുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പു ഫയലുകള്‍ സേനാതലവൻമാരുടെ മേശപ്പുറത്തു പൊടിപിടിച്ചുകിടക്കുന്നു. ഇതിനിടെയാണ് ഹൈദരാബാദിലെ മയക്കുമരുന്നുനിർമാണകേന്ദ്രം തൃശൂർ സിറ്റി പോലീസ് കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ മയക്കുമരുന്നുനിർമാണം…
മുംബൈ പോലീസ് ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; നാലംഗ സംഘം പിടിയില്‍, മുഖ്യ പ്രതി ഒളിവില്‍
കാക്കനാട്: മുംബൈ പോലീസ് ചമഞ്ഞ് ഇൻഫോപാർക്ക് ജീവനക്കാരന്റെ 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ഫ്ളാറ്റില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ പരാതിയില്‍ തിരൂർ കുണ്ടാനിയില് മുഹമ്മദ് നിഷാം (20), ചാവക്കാട് മമ്മാജറയില്ലത്ത് ഹസ്നുല്‍ മിജ്വാദ് (24), ചാവക്കാട്…
മനുഷ്യനെ കാര്‍ന്നു തിന്നുന്ന ദുശ്ശീലങ്ങള്‍-
പുകവലി, മദ്യപാനം, പണാസക്തി, ലഹരിമരുന്നുകളുടെ ഉപയോഗം ഈ നാലുകാര്യങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെയും സംസ്കാരത്തെയും കാർന്നുതിന്നുകൊണ്ടിരിക്കുന്നു. മനുഷ്യസമൂഹത്തിലെ ഏറ്റവും വലിയ വിപത്തുക്കളാണ് ഇവ നാലും. വേറെ പല വിപത്തുകള്‍ ഉണ്ടെങ്കിലും അവയെല്ലാം തന്നെ ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലൂടെയാണിന്ന് മനുഷ്യ മനസ്സും ശരീരവും…
ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പാഴ്സല്‍ അയച്ച മരപ്പെട്ടിക്ക്…
റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണണാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട് വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണിത്. റാഗി അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഇത് കാല്‍സ്യത്തിൻ്റെ മികച്ച ഉറവിടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇരുമ്ബ്, പ്രോട്ടീൻ, ഫോസ്ഫറസ്…
കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച് തടി കൊണ്ടടിച്ച് ഭാര്യ
തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിച്ചല്‍ മച്ചേല്‍ അയ്യംപുറം സാഗർ വില്ലയില്‍ ഡ്രൈവറായ പ്രസാദി (38)നാണ് തിങ്കളാഴ്ച പുലർച്ചെ ഭാര്യ ചിഞ്ചു(29)വിന്റെ മർദനമേറ്റത്.കണ്ണില്‍ മുളകുപൊടി തേച്ചശേഷമാണ് പ്രസാദിനെ തടികൊണ്ട്…