കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച് തടി കൊണ്ടടിച്ച് ഭാര്യ
തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിച്ചല്‍ മച്ചേല്‍ അയ്യംപുറം സാഗർ വില്ലയില്‍ ഡ്രൈവറായ പ്രസാദി (38)നാണ് തിങ്കളാഴ്ച പുലർച്ചെ ഭാര്യ ചിഞ്ചു(29)വിന്റെ മർദനമേറ്റത്.കണ്ണില്‍ മുളകുപൊടി തേച്ചശേഷമാണ് പ്രസാദിനെ തടികൊണ്ട്…
ദിവസങ്ങൾക്ക് ശേഷം അവർ ചിരിച്ചു വയനാട് ദുരന്തഭൂമിയിലെ കുരുന്നുകൾക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്
ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും മുമ്പത്തേത് പോലെയാവില്ലെങ്കിലും എല്ലാം മറന്നൊന്ന്…
മദ്യലഹരിയില്‍ യുവാക്കളുടെ സാഹസിക യാത്ര; അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്. മദ്യപിച്ച് വാഹനം ഓടിച്ച ബാലുശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്ജുന് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ വാഹനം ചെന്ന് ഇടിച്ച ബൈക്ക്…
മദ്യപിച്ച്ലെക്കുകെട്ട് രാത്രിയില്‍ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികള്‍
മദ്യലഹരിയില്‍ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊച്ചി നഗരത്തില്‍ മദ്യപിച്ച് ലക്കുകെട്ട് നിരത്തിലിറങ്ങിയ യുവതികളുടെ പ്രവർത്തിയില്‍ വെള്ളം കുടിച്ചു നാട്ടുകാരും പൊലീസും. ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്നലെ രാത്രി 8.45 ന് സൗത്ത് മേല്‍പ്പാലം,…
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല
കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. ആലുവയിൽ വച്ചിട്ടാണ് കുട്ടിയെ കണ്ടെത്തിയത്
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രിയില്‍ വെച്ച് ഗുണ്ടാക്രമണം
മലപ്പുറം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തില്‍ എംഎസ്എഫ് പ്രവർത്തകർക്ക് നേരെ ആശുപത്രിയില്‍ വെച്ച് ഗുണ്ടാക്രമണം. മലപ്പുറം ഗവ: കോളേജിലെ എംഎസ്എഫ് പ്രവർത്തകർക്ക് നേരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന ജില്ലാ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടത്.നേരത്തെ കോളേജില്‍ വെച്ച് എസ്എഫ്ഐ…
കാസര്‍കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു; മരണം ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ
ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളം സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ ജാവിദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ക്രികറ്റ് കളിക്കുന്നതിനിടയിലാണ് ജാവിദിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൂടെയുള്ളവർ…
കാണാതായ മലയാളി യുവാവ് ദുബൈയില്‍ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍
ദുബൈ: അബൂദബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബൈയിലെ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടം ഡിക്സണ്‍ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. ഇതു…
അസാമാന്യ മെയ്വഴക്കം, അടവുകള്‍ പയറ്റി രാഹുല്‍ ഗാന്ധി! ദേശീയ കായിക ദിനത്തില്‍ പങ്കുവെച്ചത് ‘ജിയു-ജിത്സു’ പരിശീലനത്തിന്റെ വീഡിയോ
ദേശീയ കായിക ദിനത്തില്‍ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളില്‍ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന്…
ദുബൈയില്‍ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു
ദുബൈ: ദുബൈയില്‍ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുല്‍ത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയില്‍ വീട്ടില്‍ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതിയാണ് ദുബായില്‍…