ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ മുതലക്കൂട്ടങ്ങള്‍ ഒഴുകിയെത്തി, പുറത്തിറങ്ങാനാകാതെ ജനങ്ങള്‍,
ഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വഡോദരയില്‍ മുതല കൂട്ടങ്ങള്‍ എത്തിയത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട വിഡിയോയില്‍ നഗരത്തിലെ അകോട്ട സ്റ്റേഡിയം പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മുതലയെ കാണാം. മുതലയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്നാണ്…
കാഫിര്‍ സ്ക്രീൻഷോട്ടില്‍ മത സ്പര്‍ധക്കുള്ള വകുപ്പ് എന്തുകൊണ്ട് ചേര്‍ത്തില്ല..!’; ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി
കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി. കേസില്‍ എന്തുകൊണ്ടാണ് മത സ്പർധ വളർത്തിയതിനുള്ള 153 എ വകുപ്പ് ചേർക്കാതിരുന്നത്. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേർക്കാറുണ്ടല്ലോ. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ…
2 കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവം; മുഖ്യപ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു
തൃശൂര്‍: കേരളത്തിലെ വൻ ലഹരി മാഫിയ സംഘത്തിന്റെ പ്രധാന പ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തു. കൊളവല്ലൂര്‍ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടില്‍ രാഖിലി (28) നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ…
പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍
പെരുമ്ബാവൂർ: പെരുമ്ബാവൂർ നഗരസഭ വക സുഭാഷ് ചന്ദ്രബോസ് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും തമ്ബടിക്കുന്നത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏറെനാളുകളായി മയക്കുമരുന്ന് സംഘങ്ങള്‍ ഇവിടം കേന്ദ്രീകരിച്ച് രാത്രിയും പകലെന്നുമില്ലാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും…
സൗദിയില്‍ മലയാളി യുവാവും ഭാര്യയും മരിച്ചനിലയില്‍;
കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന. ദമ്ബതിമാർക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും…
സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് പുറത്ത്
▪️ലൈംഗികാതിക്രമ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. അതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ്…
വടകര നിയോജക മണ്ഡലം; കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ 2024-27 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ ഇ.അഹമ്മദ് സാഹിബ് സ്മാരക ഹാളില്‍ നടന്ന നിയോജക മണ്ഡലം ജനറല്‍ കൗണ്‍സിലില്‍ അഷ്കർ വടകര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്റൈൻ…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം, സര്‍ക്കാര്‍ സഹായം വാങ്ങാൻ പോലും ഉറ്റവരില്ലാതെ തുടച്ച് നീക്കപ്പെട്ട് 68 കുടുംബങ്ങള്‍
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി.ഓഗസ്റ്റ് 25ന് നടത്തിയ…
കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു
ഇടുക്കി: മലപ്പുറം എടവണ്ണയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് തീവെച്ച് ശേഷം മുങ്ങിയ ക്വട്ടേഷൻ ടീമംഗങ്ങളെ കാന്തല്ലൂരില്‍ ഉള്‍വനത്തിനരികെയുള്ള റിസോർട്ടില്‍ നിന്നും പൊലീസ് സംഘം സാഹസികമായി പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പൊലീസിനെ കണ്ട് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയില്‍…
395 കഞ്ചാവ് ചെടികള്‍; അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട
പാലക്കാട്: അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട. തടങ്ങളില്‍ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികള്‍ കണ്ടെത്തിയത്.കിണ്ണക്കരമലയിടുക്കില് 123 തടങ്ങളിലായി നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സാമ്ബിള്‍ ശേഖരിച്ച ശേഷം ചെടികള്‍ എക്സൈസ്…