395 കഞ്ചാവ് ചെടികള്‍; അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട
പാലക്കാട്: അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട. തടങ്ങളില്‍ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികള്‍ കണ്ടെത്തിയത്.കിണ്ണക്കരമലയിടുക്കില് 123 തടങ്ങളിലായി നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സാമ്ബിള്‍ ശേഖരിച്ച ശേഷം ചെടികള്‍ എക്സൈസ്…
നബിദിനം: സെപ്റ്റംബര്‍ 15 രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും ഈ ദിവസം പ്രവർത്തിക്കില്ലെന്ന് മന്ത്രിസഭായോഗം അറിയിച്ചു.അതേസമയം, പ്രത്യേക സ്വഭാവമുള്ള ജോലിയുള്ള സ്ഥാപനങ്ങള്‍ക്ക്…
മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ്വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്തു; ജീവന് പോലും ആപത്ത്
പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളില്‍പ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തല്‍. കൊച്ചി സർവകലാശാല സ്കൂള്‍ ഒഫ് എൻവയണ്മെന്റല് സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്‍പ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക്…
എംഡിഎംഎ കടത്ത്: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത് കേരള പൊലീസ്
തൃശൂർ : ഹൈദരാബാദിലെ മാരക മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സിന്തറ്റിക് മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്. മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നതും ഉടമ അറസ്റ്റിലാകുന്നതും രാജ്യത്ത് ആദ്യമായാണ്. തൃശൂർ സിറ്റി പൊലീസിന്റേതാണ് ചരിത്രനേട്ടം.രണ്ടരകിലോ എംഡിഎംഎയുമായി കണ്ണൂർ…
കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
തൃക്കാക്കര: കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ (20) എന്നിവരെ നോക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണർ…
ബൈക്കില്‍ മയക്കുമരുന്ന് കടത്ത്: യുവാവിന് തടവും പിഴയും
മഞ്ചേരി: ബൈക്കില്‍ മയക്കുമരുന്നു കടത്തവെ എക്സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി രണ്ടു വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാണ്ടിക്കാട് കുറ്റിപ്പുളി പട്ടണത്ത് മുഹമ്മദ് ഫാസിലി (31)നെയാണ് ജഡ്ജ് എം.പി. ജയരാജ്…
കണ്ണൂരില്‍ മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി
കണ്ണൂർ : മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി മലപ്പട്ടം പടപ്പക്കരി കത്തിയണക്കിലെ കെ വൈഷ്ണവ്(28), മലപ്പട്ടം പൂക്കണ്ടത്തെ പി ജിതേഷ്(23) എന്നിവരാണ് എക്സൈസ് ആൻഡ്ഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാർഡിലെ സർക്കിള്‍ ഇൻസ്പെക്ടർ സി ഷിബുവും…
ഒരു ഹെൽത്തി ജ്യൂസ് ഉണ്ടാക്കിയാലോ
മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകള്‍ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഏറ്റവും നല്ലതാണ് എബിസി ജ്യൂസ്. ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ…
കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
കണ്ണൂർ: കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനിയില്‍ വൻ തീപിടുത്തം. അയ്യോത്തെ സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസിന്റെ സീസണിങ് ചേമ്ബറിനാണ് തീപ്പിടിച്ചത്. ബുധനാഴ്ച്ച പുലർച്ചെ 4.30 നായിരുന്നു തീപിടുത്തം. തളിപ്പറമ്ബ് കരിമ്ബം മന്നയിലെ സി. അബൂബക്കറിന്റെ ഭാര്യ ഹസീനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പ്ലൈവുഡ് ഡോർ…
ബംഗളുരു വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു, കൊല്ലപ്പെട്ടത് സെക്യൂരിറ്റി ജീവനക്കാരൻ
ബംഗളുർ : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേവനഹള്ളിയിലെ ടെർമിനല്‍ ഒന്നിന് സമീപത്താണ് കൊലപാതകം നടന്നത്. പ്രതി രമേഷിനെ എയർപോർട്ട് പൊലീസ്…