പശുക്കടത്ത് ആരോപണം; ഉത്തരാഖണ്ഡില്‍ ജിം പരിശീലകന് മരിച്ച നിലയില്‍, പോലിസ് കൊലപ്പെടുത്തിയതെന്ന് കുടുംബം
ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പശുക്കടത്ത് ആരോപിച്ച് പോലിസ് സംഘം പിന്തുടര്‍ന്ന മുസ് ലിം യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ജിം പരിശീലകനായ യുവാവ് സ്കൂട്ടറില്‍ പോവുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോള്‍ കുളത്തില്‍ വീണ് മരിച്ചെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പോലിസിലെ ഗോരക്ഷാ…
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്ക് എട്ടര കോടി സമ്മാനം
▪️ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ & ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്കൂട്ടത്തിന് എട്ടര കോടിയോളം രൂപ (10 ലക്ഷം ഡോളർ) സമ്മാനം. ഷാർജയില്‍ താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസി(നും ഇദ്ദേഹത്തിന്റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ…
യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്കി
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീപ്പ് നഷ്ടമായ നിയാസിന് വേറെ ജീപ്പ് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ വാഹനം കൈമാറിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ജീപ്പിനടുത്ത് നില്ക്കുന്ന നിയാസിന്റെ സങ്കടകരമായ ദൃശ്യങ്ങള്‍ കണ്ടാണ് യൂത്ത്…
ബീഫ് ഉണ്ടെന്ന് ആരോപിച്ച് യു.പിയില്‍ മുസ്ലിം കുടുംബത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു
ലഖ്നൗ: ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്ലിം കുടുംബത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ യു.പി പൊലീസിന്റെ അതിക്രമത്തിനിരയായി സ്ത്രീ മരിച്ചെന്ന് പരാതി. ബിജ്നോർ ജില്ലയിലെ ഖതായ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 55കാരിയായ റസിയ ആണ് മരിച്ചത്.വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലായിരുന്നു…
ഇഞ്ചിയും ബീറ്റ്റൂട്ടും ചേര്‍ത്ത് കിടിലൻ സ്വാദില്‍ ഒരു ജ്യൂസ് തയ്യാറാക്കിയാലോ?
രുചികരവും പോഷകപ്രദവുമായ ഒരു ജ്യൂസ് റെസിപ്പി നോക്കാം. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജ്യൂസ് റെസിപ്പിയാണിത്, പ്രിയപ്പെട്ടവർക്കായി രാവിലെ തന്നെ തയ്യാറാക്കാം. ഇഞ്ചിയും ബീറ്റ്റൂട്ടും ചേർത്ത് കിടിലൻ സ്വാദില്‍ ഒരു ജ്യൂസ് തയ്യാറാക്കിയാലോ?ആവശ്യമായ ചേരുവകള്‍2 വലിയ ബീറ്റ്റൂട്ട്1 ഇടത്തരം ഓറഞ്ച്4 ഇലകള്‍ കാലെ6 ഐസ്…
ഇരിട്ടി ആറളം വന്യജീവി സങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത നിലയില്‍
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തില്‍ ആശങ്ക ഉയർത്തി 4 കുരങ്ങുകള്‍ ചത്ത നില യില്‍ കണ്ടെത്തി. വളയംചാല്‍ മീൻമുട്ടി റോഡില്‍ 600 മീറ്റർ മാറി ഉള്‍വ നത്തിലാണ് ഇന്നലെ രാവിലെ പതിവു പരിശോധനയ്ക്കിടെ വനപാലകർ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.വന്യജീവി…
ഉരുള്‍പൊട്ടലില്‍ മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു,
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്ബിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന്…
ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും.…
4,000 കാര്‍ട്ടണ്‍ നിരോധിത സിഗരറ്റ് കൈവശംവെച്ചു; ഒമാനില്‍ പ്രവാസി പിടിയിലായി
മസ്കത്ത്: ഒമാനില്‍ 4000 കാർട്ടണ്‍ നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത പ്രവാസി പിടിയില്‍. സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലാണ് സംഭവം. നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു.…
എം.ഡി.എം.എയുമായി യുവാവും യുവതിയും കോഴിക്കോട്ടെ റിസോര്‍ട്ടില്‍ പിടിയില്‍
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിൻഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോർട്ടില്‍ വെച്ചാണ് ഇവർ പോലീസിന്റെ വലയിലായത്. കെ.എല്‍. 57 സെഡ് 7913…