ഭാരത് സേവ ഓർണർ പുരസ്ക്കാരം C.H സെൻ്റർ ചീഫ് കോർഡിനേറ്ററുമായ നജ്മുദ്ധീൻ അർഹനായി
കേന്ദ്രമാനവശേഷി മന്ധ്രാലയത്തിന്റെകീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിൻ്റെ ഭാരത് സേവ ഓർണർ പുരസ്ക്‌കാരംജീവകാരുണ്യപ്രവർത്തകനും C.H സെൻ്റർ ചീഫ് കോർഡിനേറ്ററുമായ നജ്‌മുദ്ധീൻ പിലാത്തറ അർഹനായി. തിരുവനന്തപുരത്ത് ബി എസ് എസ് ആസ്ഥാനത്താണ് ഒക്ടോബർ 14ന് ആദരവ് ചടങ്ങുകൾ നടക്കുന്നത് ബിഎസ്എസ് ദേശീയ ചെയർമാൻ…
മാട്ടൂൽ പഞ്ചായത്ത് 𝙼𝚂𝙵 കമ്മിറ്റിയുടെ ഇടപെടൽ ഫലം കണ്ടു
മാട്ടൂൽ | മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലുള്ള പ്രധാന റോഡിൽ ബാരിക്കേട് വെക്കാൻ MSF മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് ഫാരിശ ടീച്ചർക്ക് നൽകിയ പരാതിക്ക് ഫലം കണ്ടു. മാട്ടൂൽ…
നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം
സ്വർണ്ണ കള്ളക്കടത്തുമായി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിർത്തി കെ.ടി ജലീല്‍ എം.എല്‍.എ നടത്തിയ പരാമർശങ്ങള്‍ ആർ.എസ്.എസ്സുകാർ പോലും പറയാത്തതാമെന്നും നികൃഷ്ടമായ ഈ പ്രസ്താവനക്കെതിരെ മാപ്പ് പറയണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ…
മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി
മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജലിനെ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. സമൂഹ മാധ്യമത്തില്‍ ബലിപെരുന്നാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ…
കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു.…
മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
മാട്ടൂൽ | എം വിജിൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തുപ്രിൻസിപ്പാൾ രഞ്ജിത്ത് എം സ്വാഗതം പറഞ്ഞു, വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, മാട്ടൂൽ…
പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം
മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക്…
അര്‍ജുനെ കിട്ടിയാല്‍ സമാധാനമുണ്ടാകുമെന്ന് കരുതി, എന്നാല്‍ അതുണ്ടായില്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ മനാഫ്
കോഴിക്കോട്: താൻ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടാലും അർജുന്‍റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ് മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും കേസില്‍ പ്രതി ചേർത്തതില്‍ വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് പറഞ്ഞു. സൈബർ ആക്രമണത്തില്‍ അർജുന്‍റെ കുടുംബം…
അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്; ‘
കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം…
യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍
കൊച്ചി: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക. ഏക മകള്‍ ഇഷാൻവിയെ…