എം.ഡി.എം.എയുമായി യുവാവും യുവതിയും കോഴിക്കോട്ടെ റിസോര്‍ട്ടില്‍ പിടിയില്‍
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിൻഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോർട്ടില്‍ വെച്ചാണ് ഇവർ പോലീസിന്റെ വലയിലായത്. കെ.എല്‍. 57 സെഡ് 7913…
ഓസ്ട്രേലിയ കെ.എം.സി.സി വൈറ്റ്ഗാർഡിന് ഉപകരണങ്ങൾ നൽകി
വേങ്ങര : വേങ്ങര മണ്ഡലം മു സ്ലിം യൂത്തീഗ് കമ്മിറ്റിക്ക് കീഴിൽ സന്നദ്ധ സേവന പ്രവർ ത്തനം നടത്തുന്ന മണ്ഡലത്തി ലെ വൈറ്റ്ഗാർഡിനുള്ള ഉപക രണങ്ങൾ ഓസ്ട്രേലിയ കെ .എം.സി.സി നൽകി. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെ ക്രട്ടറി പി.കെ…
പ്രിയരേ…ഓര്‍മ്മകളില്‍ നിങ്ങളെന്നെന്നും; വേര്‍പാടിന്റെ വേദനയില്‍ മേപ്പാടി സ്കൂള്‍ തുറന്നു
മേപ്പാടി: നാളുകള്‍ക്കുശേഷം സ്കൂള്മുറ്റത്തെത്തിയപ്പോഴും അവർ നിറഞ്ഞൊന്നു ചിരിച്ചില്ല, ഓടിയെത്തി ചേർന്നുനിന്നില്ല. എല്ലാം ഒരു മന്ദഹാസത്തിലൊതുക്കി. ചിലർ ഒന്നും പറയാതെ തമ്മില്‍ കൈകൊടുത്ത് നടന്നുനീങ്ങി. നിശ്ശബ്ദതമാത്രം നിറഞ്ഞുനിന്നു. ഹിന, ശരണ്‍, മുഹമ്മദ് നൈഷാൻ... മൂകതയെ മുറിച്ച് മൂന്നു പേരുകള്‍മാത്രം അവിടെ ഉയർന്നു. പ്രിയപ്പെട്ട…
തലശ്ശേരി സ്വദേശി യുവാവ് ഷാർജയിൽ ഉറക്കത്തിൽ മരണമടഞ്ഞു.
കണ്ണൂർ : 26 വയസ്സുള്ള പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ ഷാർജയിലെ ഉറക്കത്തിൽ മരണമടഞ്ഞു. തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം. കഴിഞ്ഞ…
സ്റ്റെയര്‍കേസ് കൈവരിയില്‍ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു
തിരുവനന്തപുരം: വധ്യവയസ്കന്റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ്…
യുറുഗ്വൻ ഫുട്ബാൾ താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
മൊണ്ടേവീഡിയോ: മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറുഗ്വൻ ഫുട്ബാൾ താരം ജുവാൻ ഇസ്ക്വിർഡോ മരിച്ചു. യുറുഗ്വയുടെ നാഷനൽ ഡി ഫുട്ബോൾ ക്ലബിന്റെ പ്രതിരോധതാരമാണ് 27കാരൻ.കഴിഞ്ഞ ആഗസ്റ്റ് 22 നാണ് ബ്രസീലിലെ മൊറൂംബി സ്റ്റേഡിയത്തിൽ സാവോ പോളോയ്ക്കെതിരായ കോപ്പ ലിബർട്ടഡോർസില മത്സരത്തിനിടെ കുഴഞ്ഞ് വീണത്.…
ഉരുൾപൊട്ടൽ ദുരന്തം’
വാഗ്ദാനം ചെയ്ത വാഹനങ്ങൾ കൈമാറി മുസ്ലിംലീഗ് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്കൂട്ടറുകളും കൈമാറി
വയനാട് :മുസ്്ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂർത്തിയായി. മേപ്പാടിയിൽ നടന്ന ചടങ്ങളിൽ 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്കൂട്ടറുകളും കൈമാറി. ദുരന്തബാധിതർക്ക് ജീവിതോപാധിയായാണ് ടാക്സി വാഹനങ്ങൾ നൽകിയത്. മുസ്്ലിം ലീഗ് ഉപസമിതി കൺവീനർ പി.കെ ബഷീർ…
ചോദിച്ചിട്ടും പിതാവ് താക്കോല്‍ നല്‍കിയില്ല, മകൻ കാര്‍ വീട്ടുമുറ്റത്തിട്ട് കത്തിച്ചു
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു.ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ…
വയനാട് ദുരിത ബാധിത സേവനം: വൈറ്റ് ഗാർഡ് വൊളന്റിയർ സവാദിന് ആദരവ് നൽകി
വയനാട് ദുരിത ബാധിത മേഖലയിൽ മികച്ച സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളന്റിയർ, നമ്മുടെ നാടിന്റെ അഭിമാനമായ സവാദ് സി.എം ന് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, msf കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരവ് നൽകുകയുണ്ടായി.…
തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിം ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ആലപ്പുഴയില്‍ ചേർന്ന ലീഡേഴ്സ് മീറ്റ് അന്തിമരൂപം നല്കി പഞ്ചായത്ത്-മുനിസിപ്പല്‍ തലത്തില്‍ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള…