വയനാട് ദുരിത ബാധിത സേവനം: വൈറ്റ് ഗാർഡ് വൊളന്റിയർ സവാദിന് ആദരവ് നൽകി
വയനാട് ദുരിത ബാധിത മേഖലയിൽ മികച്ച സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളന്റിയർ, നമ്മുടെ നാടിന്റെ അഭിമാനമായ സവാദ് സി.എം ന് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, msf കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരവ് നൽകുകയുണ്ടായി.…
തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിം ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ആലപ്പുഴയില്‍ ചേർന്ന ലീഡേഴ്സ് മീറ്റ് അന്തിമരൂപം നല്കി പഞ്ചായത്ത്-മുനിസിപ്പല്‍ തലത്തില്‍ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള…
ഹൈദരലി തങ്ങള്‍ സേവനരത്നാ പുരസ്കാരം കുറുക്കോളി മൊയ്തീൻ എം.എല്‍.എയ്ക്ക്
ലപ്പുറം: പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.എസി.സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സേവനരത്നാ പുരസ്കാരം കുറുക്കോളി മൊയ്തീൻ എം.എല്‍.എയ്ക്ക്. ഇന്ന് വൈകിട്ട് ഏഴിന് കാടപ്പടിയിലെ പൂക്കോയ തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീർ എം.പി…
പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കമ്ബില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്ബ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത് എക്സൈസ് സംഘം തളിപ്പറമ്ബ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ…
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ പരീക്ഷിക്കാം ഈ വഴികള്‍
തലമുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്…
അല്‍ നസറില്‍ നിന്ന് വിരമിക്കും: സിആര്‍7
റിയാദ്: പോർച്ചുഗല്‍ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ വിരമിക്കല്‍ പദ്ധതി വെളിപ്പെടുത്തി. മുപ്പത്തൊന്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 ജനുവരി മുതല്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസർ എഫ്സിയിലാണ്. അല്‍ നസറിനായി 67 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 61…
സ്വാദും ആരോഗ്യവും ഒരുമിച്ച്; പൈനാപ്പിളിന്റെ അത്ഭുതഗുണങ്ങള്‍
ന്യൂഡല്‍ഹി: പൈനാപ്പിള്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായ ആളുകള്‍ വരെ പൈനാപ്പിള്‍ കഴിക്കാറുണ്ട്. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ഈ ഫലം നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറ കൂടിയാണ്. ഒരു കഷണം പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിരവധി പോഷകങ്ങളാണ് ശരീരത്തിലേക്ക്…
ടെലിഗ്രാം ഗ്രൂപ്പിലുള്ളവര്‍ ജാഗ്രതൈ. പലരും കുടുങ്ങിയേക്കാം; മെസേജിങ് ആപ്പ് കര്‍ശന നിരീക്ഷണത്തില്‍
സ്ഥാപകൻ പവല്‍ ദുറോവിനെ പാരിസില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ മെസേജിംഗ് സോഷ്യല്‍ മീഡിയ ആപ്പായ ടെലിഗ്രാം ഇന്ത്യയില്‍ നിരോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകള്‍ ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് ദുറോവിനെതിരെയുള്ള ആരോപണം. മയക്കുമരുന്ന് കടത്ത്, കുട്ടികളെ…
ഇംഗ്ലണ്ട് മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്സൺ അന്തരിച്ചു
ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകനായ സ്വെൻ ഗൊരാൻ എറിക്സൺ അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്നു സ്വീഡനിൽ നിന്നുള്ള സ്വെൻ ഗൊരാൻ എറിക്സൺ. 2001 മുതൽ 2006 വരെയാണ് ഇംഗ്ലണ്ടിനെ…
ചര്‍മ്മത്തിന് പ്രായം തോന്നികാത്തിരിക്കാൻ ഈ ജ്യൂസ് കഴിക്കൂ
തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ക്യാരറ്റിലുള്ള ആന്റി-ഓക്സിഡന്റ്സും വൈറ്റമിന്‍ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നുകരോട്ടിനോയിഡുകള് ക്യാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ ഇത് വളരെ നല്ലതാണ്. ജ്യൂസിലെ ബീറ്റാ കരോട്ടിൻ പലരോഗങ്ങളില്‍നിന്നും നമ്മെ…