ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം
ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ ഇടം നേടി കാസർകോട്ടെ കുഞ്ഞുപ്രതിഭ. നാലാം മൈല്‍ മിദാദ് നഗറിലെ മുഹമ്മദ് ജാസിർ - ഫാത്വിമത് മഹ്ശൂഫ ദമ്ബതികളുടെ മകൻ ഹൈസിൻ ആദം ആണ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ 'ഐബിആർ ആചീവർ' ബഹുമതി…
യുവാവ് കൊല്ലപ്പെട്ട കേസില്‍ ഭാര്യ പിടിയില്‍; അറസ്റ്റ് വിദേശത്ത് നിന്ന് സംസ്കാരത്തിനെത്തിയപ്പോള്‍
കോട്ടയം:കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്ബ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു.മഞ്ജുവും ശ്രീജിത്തുമായുള്ള…
യുഎഇ പൊതുമാപ്പില്‍ ഹെല്‍പ്പ് ഡെസ്കുമായി ദുബായ് കെഎംസിസി
ദുബായ് : വിവിധ കാരണങ്ങളാല്‍ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ നാട്ടില്‍ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പില്‍ സഹകരിക്കാൻ ദുബായ് കെഎംസിസി തീരുമാനിച്ചു. പൊതുമാപ്പ് കാലയളവില്‍ മുൻകാലങ്ങളിലെ പോലെ ഇത്തവണയും ഹെല്‍പ്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും ചെയ്യുവാൻ…
എന്താണ് വെരിക്കോസ് വെയിന്‍? ആരിലൊക്കെ ഇത് പിടിപെടും? ലക്ഷണങ്ങള്‍ ഇവയാണ്
ശരീരത്തില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ കൊണ്ടുപോകുന്ന ട്യൂബുലാര്‍ ചാനലുകളാണ് സിരകള്‍. ഈ സിരകള്‍ വീര്‍ക്കുകയും വളയുകയും ചെയ്യുമ്ബോള്‍ അവയെ വെരിക്കോസ് സിരകള്‍ എന്ന് വിളിക്കുന്നു. ശരീരത്തില്‍ എവിടെയും ഇവ ഉണ്ടാകാമെങ്കിലും കാലുകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.‘വെരിക്കോസ്’ എന്ന വാക്ക് ലാറ്റിനില്‍…
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു; ഒരു മരണം, പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം
കോഴഞ്ചേരി | മദ്യലഹരിയില്‍ അമിത വേഗതത്തില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടര്‍ യാത്രക്കാരനായിരുന്ന പ്ലാങ്കമണ്‍ വെളളിയറ കൊച്ചേത്തറയില്‍ ഉണ്ണിക്കൃഷ്ണനാണ് (45) മരിച്ചത്. ഇന്ന്…
പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂളിലേക്ക് ഇ- ബസില്‍
ദോഹ: പുതിയ അധ്യയന വർഷം നിരത്തിലെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടേത് കൂടിയായി മാറുമെന്ന് ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ). അധ്യയന വർഷത്തില്‍ 3000ത്തോളം പരിസ്ഥിതി സൗഹൃദ സ്കൂള്‍ ബസുകള്‍ ഉന്നത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സർവിസ് നടത്താൻ സജ്ജമായതായി…
തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തിലെ 3 പെണ്‍കുട്ടികളെ കാണാനില്ല
തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല. 9-ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. 12.30ന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ബസിലെത്തിയ കുട്ടികള്‍ ക്ലാസില്‍ കയറിയില്ല.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം…
ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിത്തിളക്കമേകാന് മൈജി; അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിക്കും
കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസണ് 2 ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട് മൈജിയുടെ അഞ്ച് പുതിയ ഫ്യൂച്ചര്‍ ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂമായി മൈജി അവതരിപ്പിക്കുന്ന താമരശ്ശേരി ഷോറൂമിന്റെ…
കൂട്ടുകാരുടെ ഓര്‍മയില്‍ വിദ്യാര്‍ത്ഥികള്‍; ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു. സ്കൂളില്‍ അസംബ്ലി ചേര്‍ന്നു. ഉരുള്‍പ്പൊട്ടല്‍ നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നിപ്പോള്‍ സ്കൂള്‍ തുറന്നത്. സ്കൂളിലെ 3 വിദ്യാര്‍ത്ഥികളെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.മുണ്ടക്കൈ - ചൂരല്‍മല…
സമര കാഹളം നാളെ; വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ക്യാമ്ബയിൻ
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമര കാഹളം നാളെ വൈകുന്നേരം വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് യൂത്ത് ലീഗ് നിയോജക…