കൂട്ടുകാരുടെ ഓര്‍മയില്‍ വിദ്യാര്‍ത്ഥികള്‍; ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു. സ്കൂളില്‍ അസംബ്ലി ചേര്‍ന്നു. ഉരുള്‍പ്പൊട്ടല്‍ നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നിപ്പോള്‍ സ്കൂള്‍ തുറന്നത്. സ്കൂളിലെ 3 വിദ്യാര്‍ത്ഥികളെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.മുണ്ടക്കൈ - ചൂരല്‍മല…
സമര കാഹളം നാളെ; വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ക്യാമ്ബയിൻ
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമര കാഹളം നാളെ വൈകുന്നേരം വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് യൂത്ത് ലീഗ് നിയോജക…
കുവൈത്തില്‍ സ്കൂള്‍ അധ്യാപികയ്ക്കെതിരേ ലൈംഗികാതിക്രമം; പ്രവാസി സെക്യൂരിറ്റി ഗാര്‍ഡിന് വധശിക്ഷ
കുവൈത്ത് സിറ്റി:അധ്യാപികയ്ക്കെതിരേ സ്കൂള്‍ കോംപൗണ്ടില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ വാച്ച്മാനെ വധശിക്ഷയ്ക്കു വിധിച്ച് കുവൈത്ത് കോടതി അതേ സ്കൂളിലെ പ്രവാസിയായ സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരേയാണ് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതിയുടെ നാടോ പേരോ അതിക്രമം നടന്ന സ്കൂളിന്റെ വിശദാംശങ്ങളോ…
മോഹൻലാല്‍ AMMA പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു
കൊച്ചി: 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.'ഹേമാ കമ്മിറ്റി റിപ്പോർട്ട്…
ദൃശ്യം സെറ്റില്‍ സിദ്ദിഖ് മോശമായി പെരുമാറി ? തുറന്ന് പറഞ്ഞ് ആശാ ശരത്
കാലാരംഗത്ത് തന്റെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് സിദ്ദിഖെന്ന് നടി ആശാ ശരത്. അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ സിദ്ദിഖ്…
ട്രക്ക് മറിഞ്ഞു; മലയാളി യുവാവിന് യു.എ.ഇയില്‍ ദാരുണാന്ത്യം
യു എ.ഇയിലെ റാക് സ്റ്റീവൻ റോക്കില്‍ ഹെവി ട്രക്ക് അപകടത്തില്‍പ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ ശശികുമാർ -അജിത ദമ്ബതികളുടെ മകൻ അതുല്‍ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം…
എം.എല്‍.എ.മാര്‍ക്ക് മണ്ഡലചുമതല; തെക്കൻകേരളത്തിലും സാന്നിധ്യം ശക്തമാക്കാൻ മുസ്ലിം ലീഗ്
തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് തെക്കൻകേരളത്തില് സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് തെക്കൻ കേരളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മണ്ഡലങ്ങളുടെ ചുമതല എം.എല്‍.എ.മാർ ഉള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷണസമിതിക്കു നല്‍കും. ഇവരുടെ നേതൃത്വത്തില്‍ പ്രവർത്തനം മെച്ചപ്പെടുത്തി യു.ഡി.എഫിനു മികച്ച വിജയമൊരുക്കാനാണു ശ്രമം.സംഘടനാസംവിധാനവും മുന്നണിബന്ധവും…
കണ്ണൂര്‍ തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 70 ഓളം പേര്‍ക്ക് പരിക്ക്
കണ്ണൂർ: തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്ക്. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു.…
ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ‘മരണം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ’
തളങ്കര:വീട്ടില്‍ ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ബിലാല്‍ നഗറിലെ ഇബ്രാഹിം - ആഇശ ദമ്ബതികളുടെ മകൻ മുഹമ്മദ് സ്വാദിഖാണ് മരിച്ചത്. പ്രവാസിയായ സ്വാദിഖ് ഈ മാസം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11…
പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്
പത്തനംതിട്ട റാന്നിയിലെ പച്ചക്കറി വ്യാപാരിയെ രണ്ടംഗസംഘം വെട്ടിക്കുന്ന സംഭവത്തില്‍ പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച് . കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വെച്ചാണ് പ്രതികള്‍ എത്തിയതെന്നാണ് എഫ്ഐആർ. റാന്നി…