മല്‍ഖാ റൂഹി ചികിത്സാ’ കെ.എം.സി.സി. ഖത്തർ സമാഹരിച്ച 1.55 കോടി രൂപ ഖത്തർ ചാരിറ്റിക്ക് കൈമാറി.
ദോഹ: മല്‍ഖാ റൂഹി ചികിത്സാ ധനസമാഹരണ കാമ്ബയിനിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ റിയാലിന്റെ (1.55 കോടി രൂപ) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തറിലുള്ള പാലക്കാട് മേപ്പറമ്ബ് സ്വദേശികളായ ദമ്ബതികളുടെ എസ്.എം.എ ടൈപ്പ് വണ്‍…
സമസ്ത ഇസ്ലാമിക് സെന്റ്ർ സൗദി കോണ്‍ക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികള്‍ വിജയിപ്പിക്കുന്നതിലും പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റ്ർ സൗദി നാഷനല്‍ കമ്മിറ്റി ജിദ്ദയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ്…
ഫലസ്തീനെ പിന്തുണക്കുന്നതില് നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് ഡച്ച് താരം ഗാസി വീണ്ടും; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 4.69 കോടി രൂപ നല്‍കും
എന്തൊക്കെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നാലും ഫലസ്തീനെ പിന്തുണക്കുന്നതില് നിന്ന് തന്നെ തടയാനാവില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് ഡച്ച് ഫുട്ബാള്‍ താരം അന്‍വര്‍ എല്‍ ഗാസി. ഇസ്റാഈല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി അഞ്ച് ലക്ഷം യൂറോ (4.69 കോടി രൂപ) സംഭാവന…
പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി
കണ്ണൂർ : ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു ഷുഗർ കൂടി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഈ പ്രവാസി നാല് ഓപ്പറേഷനുകള്‍ക്ക് വിധേയനാകുകയും കാല് വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവരികയും ചെയ്തിരുന്നു. ഇതിനിടയിലും…
യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന “ക്രിസ്റ്റല്‍ മെത്ത് ” പിടിച്ചെടുത്തു
കാലിഫോർണിയ: യുഎസ്-മെക്സിക്കോ അതിർത്തിയില്‍ 6 മില്യണ്‍ ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം "ക്രിസ്റ്റല്‍ മെത്ത് "ഉദ്യോഗസ്ഥർ പിടിച്ചെടുത്തു . കാലിഫോർണിയയിലെ സാൻ ഡീയാഗോ , ഒട്ടേ മെസ തുറമുഖത്ത് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥരാണ് ഈ മയക്കു…
ചെറുതുരുത്തിയില്‍ വാഹനം തടഞ്ഞ് യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി.
തൃശൂർ: ചെറുതുരുത്തിയില്‍ വാഹനം തടഞ്ഞ് യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം വെച്ചാണ് നാല് യുവാക്കളെ വാഹനം തടഞ്ഞു പിടികൂടിയത് ബാംഗ്ലൂരില്‍നിന്ന് വാഹനത്തില്‍ വരികയായിരുന്നു ഈ സംഘം.അത്തിക്കപ്പറമ്ബ് ആലിക്കല്‍ വീട്ടില്‍ മുഹമ്മദലി, നെടുമ്ബര കൊടുവിലകത്ത് ഷമീർ, പുതുശ്ശേരി…
അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ): അമ്മയെയും മകളെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂർ തങ്ങള്‍പടിയിലെ കണ്ടരാശ്ശേരി വീട്ടില്‍ സുമതിയുടെ മകള്‍ രേഖ (34), രേഖയുടെ മകള്‍ ആരതി (11)എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ രേഖയുടെ…
ഭക്ഷണം തൊണ്ടയില്‍ കുടങ്ങി ചെറിയ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. റമ്ബൂട്ടാനും ലിച്ചിയും ലോങ്ങൻ പഴവുമെല്ലാം അപകടകാരികള്‍.
അഞ്ചു വയസു വരയുള്ള കുട്ടികള്‍ക്കു ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാൻ സാധ്യതകളേറെ ഞായറാഴ്ച റമ്ബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചത് ഞെട്ടലോടെയാണ് നമ്മള് കേട്ടത്. പാലാ മീനച്ചില്‍ സുനില്‍ ലാല്‍ - ശാലിനി ദമ്ബതികളുടെ മകൻ ബദരീനാഥാണ് (കുഞ്ഞൂസ്)…
ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു.
തിരുച്ചിറപ്പള്ളി: അഞ്ചാമതും ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടർമാരുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിച്ച്…
കണ്ണൂരില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂർ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില് സ്വദേശി മിഥുനാണ് മരിച്ചത്.പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി…